DCBOOKS
Malayalam News Literature Website

വനിതാവായനക്കാര്‍ക്കായി ഡി.സി ബുക്സിന്റെ പ്രത്യേക ഓഫര്‍

അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് ഡി.സി ബുക്‌സ് വനിതകള്‍ക്കായി ആകര്‍ഷകമായ ഒരു ഓഫറൊരുക്കുന്നു. മാര്‍ച്ച് 08 മുതല്‍ 10 വരെ ഡി.സി ബുക്‌സ് ഓണ്‍ലൈന്‍ ബുക്ക് സ്‌റ്റോറില്‍ നിന്നും 500 രൂപയ്ക്ക് മുകളില്‍ വാങ്ങുന്ന എല്ലാ പുസ്തകങ്ങളും പത്ത് ശതമാനം ഇളവില്‍ വനിതകള്‍ക്ക് ലഭ്യമാകും. നിലവില്‍ ലഭ്യമായിട്ടുള്ള പത്ത് ശതമാനം കൂടാതെയാണ് ഈ പത്ത് ശതമാനം ഓഫറിലൂടെ പ്രിയ വനിതാവായനക്കാര്‍ക്ക് ലഭിക്കുന്നത്. മാര്‍ച്ച് 10 വരെയാണ് ഓഫറിന്റെ കാലാവധി.

*വ്യവസ്ഥകള്‍ ബാധകം

 

Comments are closed.