DCBOOKS
Malayalam News Literature Website
Browsing Category

KLF 2020

കെ.എല്‍.എഫ് ഇംപ്രിന്റ് ടൂര്‍; സി.വി.ബാലകൃഷ്ണന്റെ പ്രഭാഷണം ഡിസംബര്‍ 17-ന്

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഇംപ്രിന്റ് ടൂറിന്റെ ഭാഗമായി കേരളത്തിലെ വിവിധ കോളെജുകളില്‍ പ്രഭാഷണപരമ്പര സംഘടിപ്പിക്കുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ സി.വി.ബാലകൃഷ്ണന്റെ പ്രഭാഷണം ഡിസംബര്‍ 17-ന് നടക്കും. യാത്രയുടെ മാനവചരിത്രം…

‘ബുധിനി ഒരു നോവലിന്റെ പേര് മാത്രമല്ല’: സാറാ ജോസഫുമായുള്ള സംഭാഷണം നാളെ

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഇംപ്രിന്റ് ടൂറിന്റെ ഭാഗമായി എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സാറാ ജോസഫുമായി ഒരു അഭിമുഖസംഭാഷണം സംഘടിപ്പിക്കുന്നു

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ തമിഴ് സാഹിത്യത്തിലെ സമുന്നര്‍ പങ്കെടുക്കുന്നു

ദ്രാവിഡഭാഷകളുടെ മാതാവായ തമിഴാണ് ഇത്തവണ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ കേന്ദ്രഭാഷയാകുന്നത്

രോദനത്തെ ആത്മീയതയിലേക്ക് ഉയര്‍ത്തിയ കവിയാണ് കുമാരനാശാന്‍: ബാലചന്ദ്രന്‍ ചുള്ളിക്കാട്

രോദനത്തെ ആത്മീയതയിലേക്കുയര്‍ത്തിയ കവിയായിരുന്നു കുമാരനാശാനെന്ന് പ്രശസ്ത എഴുത്തുകാരന്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട്. പ്രരോദനം ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി പാലക്കാട് ഗവ.വിക്ടോറിയ കോളെജില്‍ സംഘടിപ്പിച്ച പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു…

#KLF2020 കര്‍ട്ടന്‍ റെയ്‌സര്‍ ശശി തരൂര്‍ എം.പി പ്രകാശനം ചെയ്തു

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ അഞ്ചാം പതിപ്പിന്റെ കര്‍ട്ടന്‍ റെയ്‌സര്‍ പ്രകാശനം ചെയ്തു. ദില്ലിയിലെ ലോധി എസ്‌റ്റേറ്റില്‍ നടന്ന ചടങ്ങില്‍ ശശി തരൂര്‍ എം.പിയാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ സമഗ്രവിവരങ്ങളടങ്ങിയ കര്‍ട്ടന്‍ റെയ്‌സര്‍…