DCBOOKS
Malayalam News Literature Website
Browsing Category

KLF 2020

മലയാളം ലോകത്തിലെ സജീവമായ ഭാഷ: സുജ സൂസന്‍ ജോര്‍ജ്

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ആദ്യദിനത്തില്‍ പുതുവിജ്ഞാനത്തെ കുറിച്ച് മലയാളത്തില്‍ ചിന്തിക്കാനാവുമോ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സി.ആര്‍. പ്രസാദ്, അജിത് എം.എസ്, പി.എം.ഗിരീഷ്, സുജ സൂസന്‍ ജോര്‍ജ്, എ.പി.എം മുഹമ്മദ് ഹനീഷ് എന്നിവര്‍…

ദേശീയഗാനത്തിന്റെ ആത്മാവിനെ തൊട്ടറിയുമ്പോള്‍…

കടല്‍ക്കാറ്റിന്റെ ഊഷ്മളത കലര്‍ന്ന 'എഴുത്തോല' വേദിയില്‍, ടി.എം കൃഷ്ണയുടെ മധുരശബ്ദത്തിലൂടെ കേട്ട ഇന്ത്യന്‍ ദേശീയഗാനത്തിന്റെ നിര്‍വ്വചനങ്ങള്‍ കേള്‍വിക്കാരില്‍ പുതിയ ആശയങ്ങളും ദേശസ്‌നേഹത്തിന്റെ മറ്റൊരു വശവും തുറന്ന് കൊടുക്കുകയായിരുന്നു.

മാറുന്ന ചിന്ത, മാറുന്ന പ്രകൃതി

വാക്കിന്റെ വേദിയില്‍ ഇന്ത്യയിലെ മികച്ച വാസ്തുശില്പ വിദഗ്ധര്‍ അണിനിരന്നപ്പോള്‍ പ്രകൃതി നേരിടുന്ന വെല്ലുവിളികളെ കുറിച്ചുള്ള ആശയങ്ങള്‍ പങ്കുവെക്കപ്പെട്ടു.

അരങ്ങില്‍ അഗ്നിയായി ‘വീണ്ടും ഭഗവാന്റെ മരണം’

ആവിഷ്‌കാരസ്വാതന്ത്ര്യം മുഖ്യചര്‍ച്ചാവിഷയമാകുന്ന കെ.ആര്‍ മീരയുടെ പ്രശസ്ത ചെറുകഥ ‘ഭഗവാന്റെ മരണ‘ത്തെ മുന്‍നിര്‍ത്തി കനല്‍ സാംസ്‌കാരികവേദി അവതരിപ്പിച്ച നാടകം വീണ്ടും ഭഗവാന്റെ മരണം ശ്രദ്ധേയമായി. ഇന്നലെ കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്…

സ്ലോവേനിയന്‍ കവിതകളിലൂടെ…

സ്ലോവേനിയന്‍ കവികളുടെ കാവ്യാലാപനത്തോടെയായിരുന്നു കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഒന്നാം ദിനത്തില്‍ വാക്ക് വേദിയിലെ ആദ്യ പരിപാടി ആരംഭിച്ചത്. സ്ലോവേനിയന്‍ കവികളായ ബാര്‍ബറ കോരുണ്‍, സ്വേത്ക ബെവ്‌സി എന്നിവര്‍ അവരെഴുതിയ കവിതകള്‍ സഹൃദയര്‍ക്കായി…