DCBOOKS
Malayalam News Literature Website
Browsing Category

KLF 2020

സാഹിത്യോത്സവങ്ങള്‍ പുസ്തകങ്ങളുടെ മാത്രമല്ല ചിന്തകളുടെ ഉത്സവം കൂടിയാണ്: ഹേമാലി സോധി

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ പുസ്തകങ്ങളുടെ ഉത്സവങ്ങള്‍ മാത്രമല്ല മറിച്ച് അവ ചിന്തകളുടെ ഉത്സവം കൂടിയാണെന്ന് പെന്‍ഗ്വിന്‍ ഇന്ത്യയുടെ മുന്‍ വൈസ് പ്രസിഡന്റും ഫെസ്റ്റിവല്‍ അഡൈ്വസറുമായ ഹേമാലി സോധി. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ അഞ്ചാം…

സ്പോര്‍ട്സിനെ നശിപ്പിക്കുന്നത് രാഷ്ട്രീയം: കമാല്‍ വരദൂര്‍

സ്‌പോര്‍ട്‌സിനെ നശിപ്പിക്കുന്നത് രാഷ്ട്രീയമാണെന്ന് പ്രശസ്ത സ്‌പോര്‍ട്‌സ് ലേഖകനായ കമാല്‍ വരദൂര്‍. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍  'കേരളം പന്തു കളിച്ചപ്പോള്‍' എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍  പ്രശസ്ത മുന്‍ ക്രിക്കറ്റ് താരം ടിനു…

ജനാധിപത്യത്തെ മാധ്യമങ്ങള്‍ അട്ടിമറിച്ചു: സക്കറിയ

ജനാധിപത്യത്തെ മാധ്യമങ്ങള്‍ അട്ടിമറിച്ചു എന്ന് മാധ്യമങ്ങള്‍ക്ക് നേരെ ഗുരുതര ആരോപണവുമായി സക്കറിയ. അഞ്ചാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ജനാധിപത്യത്തിന്റെ കേരളീയാനുഭവങ്ങള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹരിദ്വാറിന്റെ അറിയാക്കഥകള്‍

വാക്കിന്റെ വേദിയില്‍ 'ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു' എന്ന നോവലിന്റെ അറിയാപ്പുറങ്ങളിലേക്കുള്ള സഞ്ചാരമാണ് സാധ്യമായതെന്ന് സൂചിപ്പിച്ചാല്‍ ഒട്ടും അതിശയോക്തിയാകില്ല. പുസ്തകത്തിന്റെ രചയിതാവായ എം. മുകുന്ദനും ഇംഗ്ലീഷ് വിവര്‍ത്തക പ്രേമ ജയകുമാറും…

കേള്‍ക്കുന്നതല്ല ഗ്രഹിക്കുന്നത്

ഓഡിയോ ബുക്കുകളുടെ കേള്‍വിക്കാരില്‍ മിക്കവാറും പേരും 20 - 40 വയസ്സിനിടയിലുള്ളവരാണ്. അവരില്‍ തന്നെ കൂടുതല്‍ പേരും ഓഡിയോ ബുക്കുകള്‍ ഉപയോഗിക്കുന്നത് യാത്ര ചെയ്യുമ്പോഴും മറ്റുമാണ്. ഇതുതന്നെയാണ് ഓഡിയോ ബുക്കുകളുടെ മേന്മയായി ചര്‍ച്ചയില്‍…