DCBOOKS
Malayalam News Literature Website
Browsing Category

KLF 2019

ഗൂഗിളിനെ ഞാന്‍ വിശ്വസിക്കുന്നില്ല: റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍

ഗൂഗിളിനെ താന്‍ വിശ്വസിക്കുന്നില്ല എന്നും ഗൂഗിള്‍ അനധികൃതമായി ഉപഭോക്താക്കളുടെ രേഖകള്‍ ചോര്‍ത്തിയെടുക്കുന്നു എന്നും റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ അഭിപ്രായപ്പെട്ടു. മൂന്ന് ദിവസങ്ങളിലായി കോഴിക്കോട് കടപ്പുറത്ത് നടന്നുവരുന്ന കേരള…

നോവലുകള്‍ സര്‍ഗ്ഗാത്മതയുടെ പ്രപഞ്ചമാണ് : അരുന്ധതി റോയ്

എതിര്‍പ്പുകളും അടിച്ചമര്‍ത്തലുകളും വകവയ്ക്കാതെ ഇപ്രാവശ്യവും വിവാദപരമായ സെഷനുകളും അതിനൊത്തു നില്‍ക്കുന്ന സ്പീക്കര്‍കളെയും തിരഞ്ഞെടുത്തതില്‍ കെ.എല്‍.എഫ് നെ പ്രശംസിച്ച് കൊണ്ട് മൂന്നാം ദിനത്തില്‍ 'Fiction is Truth' എന്ന സെക്ഷന് അരുന്ധതി…

ഇന്ത്യന്‍ ഭരണഘടനയുടെ തൂണുകളില്‍ ഏറ്റവും ബലവത്തായത് മാധ്യമ പ്രവര്‍ത്തനം :ജസ്റ്റിസ് കമാല്‍ പാഷ

ഇന്ത്യന്‍ ഭരണ ഘടനയുടെ തൂണുകളില്‍ ഏറ്റവും ബലവത്തായത് മാധ്യമ പ്രവര്‍ത്തനമാണെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. കേരള സാഹിത്യോത്സവത്തിന്റെ മൂന്നാംദിവസത്തില്‍ നടന്ന 'ജുഡീഷ്യല്‍ ആക്ടിവിസം ജനാധിപത്യവും' എന്ന ചര്‍ച്ചയിലാണ് അദ്ദേഹം ഇങ്ങനെ…

ദൈവത്തിന്റെ സ്വന്തം നാട് ദൈവത്തിനു വേണ്ടി കലഹിക്കുന്നു: പ്രകാശ് രാജ്

ദൈവത്തിന്റെ സ്വന്തം നാട് ദൈവത്തിനുവേണ്ടി കലഹിക്കുകയാണെന്ന് നടന്‍ പ്രകാശ് രാജ്. നാലാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി ഒരു ദുരന്തമാണെന്നും സ്ത്രീ ഉന്നമനത്തിനായി മോദി സര്‍ക്കാര്‍ ഒന്നും…

സ്ത്രീകളെ ബഹുമാനിക്കാത്ത ആചാരത്തെ നിങ്ങളെങ്ങനെ സ്വീകരിക്കുന്നു?; പ്രകാശ് രാജ്

സത്രീകളെ ബഹുമാനിക്കുകയും അവര്‍ക്ക് വില നല്‍കുകയും ചെയ്യാത്ത ആചാരത്തെ മലയാളികള്‍ക്ക് എങ്ങനെയാണ് അംഗീകരിക്കാന്‍ സാധിക്കുന്നതെന്ന് പ്രകാശ് രാജ്. പ്രളയത്തില്‍ കൈകോര്‍ത്തപ്പോള്‍ എവിടെയായിരുന്നു നിങ്ങളുടെ ജാതിയും മതവും. സ്ത്രീപുരുഷ…