DCBOOKS
Malayalam News Literature Website
Browsing Category

KLF 2019

ഡി സി കിഴക്കെമുറി കര്‍മ്മനിരതനായ പുസ്തക പ്രസാധകന്‍: എ.ജെ. ഫിലിപ്പ്

കേരളത്തിന്റെ സാംസ്‌കാരിക മേഖലയില്‍ നിറസാന്നിദ്ധ്യമാവുകയും അക്ഷരങ്ങളുടെയും പുസ്തകങ്ങളുടെയും ലോകത്ത് വിരാജിക്കുകയും ചെയ്ത ഡി സി കിഴക്കെമുറി ആധുനിക കേരളത്തിന്റെ ശില്പികളില്‍ മുഖ്യപങ്കുവഹിച്ച വ്യക്തിയാണെന്ന് പി. കെ. രാജശേഖരന്‍…

പത്തിനും അമ്പതിനും ഇടയിലുള്ള യുവതികളെ ശബരിമലയില്‍ വിലക്കേണ്ടതില്ല: സ്വാമി അഗ്‌നിവേശ്

ശബരിമലയില്‍ സ്ത്രീ വിവേചനത്തോട് യോജിക്കില്ലെന്നും പുരുഷാധിപത്യപരമായ മതങ്ങളില്‍ നിന്ന് പുറത്ത് വന്നാലേ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം ലഭിക്കുവെന്നും ആര്യസമാജം പണ്ഡിതനും സാമൂഹിക പ്രവര്‍ത്തകനുമായ സ്വാമി അഗ്‌നിവേശ്. കേരള സാഹിത്യോത്സവത്തിന്റെ…

മോദിയുടെ ക്രൂരതകളോട് നന്ദി പറഞ്ഞ് ഉമര്‍ ഖാലിദ്

മോദിയുടെ ക്രൂരതകളാണ് ഇന്ത്യന്‍ യുവാക്കളെ ഇത്രയേറെ ശക്തരും പ്രതികരണശേഷിയുള്ളവരുമാക്കിയതെന്ന് ഉമര്‍ ഖാലിദ്. ഇത്രയേറെ ശക്തരായ ഒരു യുവതയെ സൃഷ്ടിച്ചതില്‍ അതിനാല്‍ മോദിയോട് നന്ദിയുണ്ടെന്ന് ഉമര്‍ ഖാലിദ് പറഞ്ഞു. താന്‍ നേരിട്ട അത്രയും ശക്തമായ…

നിപ്പയും പ്രളയവും: ഭീതിയെ അതിജീവിച്ച് കേരളം

കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസും പ്രളയവും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാം ദിനത്തില്‍ വേദി അക്ഷരത്തില്‍ ചര്‍ച്ചാ വിഷയമായി. ഫിഷറീസ് പരമ്പരാഗത വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയും ആരോഗ്യവകുപ്പ് മന്തി കെ. കെ. ഷൈലജയും…

മറാത്തി നാടകങ്ങളെ പരിചയപ്പെടുത്തി സതീഷ് ആലെകര്‍

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രണ്ടാം ദിനത്തില്‍ പ്രശസ്ത മറാത്തി നാടകകൃത്തും നടനുമായ സതീഷ് ആലെകര്‍ നടത്തിയ മറാത്തി നാടകങ്ങളുടെ ദൃശ്യാവിഷ്‌കാരം ഏറെ ശ്രദ്ധ നേടി. അഭിനയം, സംഭാഷണം എന്നിവയിലൂടെ സമ്പൂര്‍ണ്ണമായ ഒരു മനുഷ്യവ്യാപാരത്തെ…