DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

സോഷ്യല്‍ മീഡിയയിലൂടെ വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള നുഴഞ്ഞുകയറ്റവും തുടര്‍ന്ന് സംഭവിക്കാവുന്ന…

ആശയപരമായ വസ്തുതകൾ പരിശോധിച്ചാൽ, സമകാലികലോകത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന സോഷ്യൽ മീഡിയയിലൂടെയുള്ള വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള നുഴഞ്ഞുകയറ്റവും തുടർന്ന് സംഭവിക്കാവുന്ന കുറ്റകൃത്യങ്ങളുമാണ് നോവലിന്റെ കാതൽ. വാട്സാപ്പും ഫേസ്ബുക്കും…

ഏകലവ്യന്റെ കഥ

കുട്ടികളേ, ഞാന്‍ എന്റെ മനസ്സില്‍ ഒരു കാര്യം ഇച്ഛിക്കുന്നു. എന്നില്‍നിന്ന് വിദ്യ നേടിയതിനുശേഷം നിങ്ങളില്‍ ആരത് സാധിച്ചുതരും?'' പരസ്പരം നോക്കി മൗനമായി നിന്നു എല്ലാവരും. പക്ഷേ, അര്‍ജുനകുമാരന്‍ മാത്രം മുന്നോട്ടു വന്ന് ഗുരുവിനെ വണങ്ങി

‘ഘാചര്‍ ഘോചര്‍’; വിവേക് ശാന്‍ഭാഗിന്റെ കന്നട നോവല്‍ മലയാളത്തില്‍

ഉത്തരാധുനിക കന്നഡ സാഹിത്യകാരനും കഥാകൃത്തുക്കളില്‍ പ്രമുഖനുമായ വിവേക് ശാന്‍ഭാഗിന്റെ ലഘുനോവലാണ് ഘാചര്‍ ഘോചര്‍. സമീപകാലത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഈ കൃതിയുടെ മലയാള പരിഭാഷ പുറത്തിറങ്ങി. സുധാകരന്‍ രാമന്തളിയാണ് വിവര്‍ത്തകന്‍

ഭീമാ ബാലസാഹിത്യ പുരസ്‌കാരം കെ ആര്‍ വിശ്വനാഥന്

: 29-ാമത് ഭീമാ ബാലസാഹിത്യ പുരസ്‌കാരം കെ.ആര്‍. വിശ്വനാഥന്. ഭീമാ ബാലസാഹിത്യഅവാര്‍ഡ് കമ്മിറ്റി ജനറല്‍ സെക്രട്ടറി രവി പാലത്തുങ്കലാണ് പത്രസമ്മേളനത്തിലൂടെ അവാര്‍ഡ് പ്രഖ്യാപിച്ചത്

സംസ്ഥാന ബജറ്റ് 2021; സുഗതകുമാരിയുടെ തറവാട് വീട്ടില്‍ മ്യൂസിയം ഒരുങ്ങും

കവിതയുടെയും കാടിന്റെയും കാവലാള്‍, വിടപറഞ്ഞ കവയിത്രി  സുഗതകുമാരിയുടെ തറവാട് വീട്ടില്‍ മ്യൂസിയം ഒരുങ്ങും. ആറന്‍മുളയില്‍ സുഗതകുമാരിയുടെ തറവാട് വീട് സംരക്ഷിത സ്മാരകമാക്കി, അവിടെ മലയാള കവിതകളുടെ ദൃശ്യ, ശ്രാവ്യ ശേഖരവും മ്യൂസിയവും…