DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

47-ാം വാര്‍ഷികദിനത്തില്‍ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച 47 പുസ്തകങ്ങള്‍ ഇപ്പോഴിതാ ഒറ്റ ബണ്ടിലായി!

47 വര്‍ഷം പിന്നിട്ട് ഡി സി ബുക്‌സ് 47ാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍ 47 പുതിയ പുസ്തകങ്ങള്‍ ഒരുമിച്ചു പ്രസിദ്ധീകരിച്ചുകൊണ്ട് മലയാളികളുടെ വായനാലോകത്തെ ഡിസി ബുക്‌സ് വീണ്ടും സമ്പുഷ്ടമാക്കി

ജെ.ആർ.ആർ. റ്റോൾകീൻ ; ആധുനിക ഫാന്റസി സാഹിത്യത്തിന്റെ പിതാവ്

ദ ഹോബിറ്റ്, ലോര്‍ഡ് ഓഫ് ദ് റിങ്സ് എന്നീ കൃതികളുടെ കര്‍ത്താവ് ജോണ്‍ റൊണാള്‍ഡ് റൂവല്‍ റ്റോള്‍കീന്‍ സി.ബി.ഇ (ജനുവരി 3 1892 - സെപ്റ്റംബര്‍ 2 1973) ഒരു ഇംഗ്ലീഷ് ഫിലോളജിസ്റ്റും എഴുത്തുകാരനും സര്‍‌വ്വകലാശാല അദ്ധ്യാപകനുമായിരുന്നു

ബി.ആർ.പി.ഭാസ്‌കർ; പത്രപ്രവർത്തകർ അജ്ഞാതത്വത്തെ അത്രമേൽ വിലമതിച്ചിരുന്ന ഒരു കാലഘട്ടത്തിന്റെ…

പത്രപ്രവർത്തകർ അജ്ഞാതത്വത്തെ അത്രമേൽ വിലമതിച്ചിരുന്ന ഒരു കാലഘട്ടത്തിന്റെ പ്രതിനിധിയായ അദ്ദേഹം തന്റെ അനുഭവക്കുറിപ്പുകൾ രേഖപ്പെടുത്തിവെയ്ക്കാൻ ഒടുവിൽ തയ്യാറായപ്പോൾ,ചരിത്രത്തിനാണ് അതൊരു വിലപിടിച്ച നേട്ടമായി തീർന്നത്. ബി ആർ പി സാർ എഴുതിയ…

ലുലു- ഡിസി ബുക്‌സ് റീഡേഴ്‌സ് വേള്‍ഡ് പുസ്തകമേളയ്ക്ക് ഇന്ന് തുടക്കമാകും

പുസ്തകപ്രേമികളുടെ മനം കവരാന്‍ ഡിസി ബുക്‌സ് ബുക്‌ഫെയറിന് ഇന്ന് തുടക്കമാകും കുവൈറ്റ് അല്‍ ഐന്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഇന്ന് (1 സെപ്റ്റംബര്‍ 2021) രാത്രി 7.30ന് നടക്കുന്ന ചടങ്ങില്‍ എഴുത്തുകാരന്‍ ഡോ.വിനി. എ ബുക്ക് ഫെയര്‍ ഉദ്ഘാടനം…