DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഭയമില്ലാത്തതുകൊണ്ട് മാത്രം നാവറുക്കപ്പെട്ട എന്നെ ഭയക്കുന്നുണ്ടോ നിങ്ങള്‍?

നാം എങ്ങനെ ആദിവാസി ജീവിതത്തെ സാഹിത്യത്തില്‍ കൈകാര്യം ചെയ്തു എന്ന ചോദ്യം പ്രധാനമാണ്. അത്തരമൊരു കാലാനുക്രമ പഠനം കൂടി ഈ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല ഓരോ വായനക്കാരനും അറിഞ്ഞിരിക്കേണ്ട…

‘ജീവിതം ഒരു മോണാലിസച്ചിരിയാണ്’; പ്രകാശനവും പുസ്തക പരിചയവും ഇന്ന്

ഷാർജ അന്താരാഷ്ട്ര പുസ്‌തോത്സവത്തിന്റെ ആറാം ദിനമായ നവംബർ 8 തിങ്കൾ വൈകിട്ട് 7.00 മണി മുതൽ 7.25 വരെ റൈറ്റേഴ്‌സ് ഫോറത്തിൽ നടക്കുന്ന പരിപാടിയിൽ വേദി എഴുത്തുകാരി ദീപ നിശാന്തിന്റെ പുതിയ പുസ്‌തകമായ ‘ജീവിതം ഒരു മൊണാലിസച്ചിരിയാണ്’ എന്ന…

‘നന്‍പകല്‍ നേരത്ത് മയക്കം’; എസ് ഹരീഷ് തിരക്കഥയൊരുക്കുന്ന മമ്മൂട്ടി- ലിജോ ചിത്രത്തിന്റെ…

മമ്മൂട്ടിയുടെ പുതിയ ബാനര്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. 'മമ്മൂട്ടി കമ്പനി'  എന്നാണ് പുതിയ നിര്‍മ്മാണ കമ്പനിയുടെ പേര്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് സഹ നിര്‍മ്മാണം.

അടയാളനക്ഷത്രമായി ഗോപി

ഗോപിയെന്ന മഹാനായ നടന്റെ അഭിനയസപര്യയിലെ പല സന്ദര്‍ഭങ്ങളും വേഷങ്ങളും മലയാള സിനിമാചരിത്രത്തിലെ തിളക്കമാര്‍ന്ന അദ്ധ്യായങ്ങളാണ്. വേഷങ്ങളെ സ്വീകരിക്കുന്നതിലും പുനര്‍വ്യാഖ്യാനിക്കുന്നതിലും അഭിനയത്തിലൂടെ വ്യതിരിക്തമാക്കുന്നതിലും ഗോപി…

ബഹിരാകാശ വിനോദ സഞ്ചാര ദൗത്യത്തിന് ഏറെ സാധ്യതയുള്ള രാജ്യം ഇന്ത്യ : സന്തോഷ് ജോർജ് കുളങ്ങര

ശാസ്ത്ര സാങ്കേതിക രംഗങ്ങളിലും ബഹിരാകാശ പരീക്ഷണങ്ങളിലും മികവു തെളിയിച്ച ഇന്ത്യ എന്തുകൊണ്ടും ഒരു ബഹിരാകാശ വിനോദ സഞ്ചാര ദൗത്യത്തിന് ഏറെ സാധ്യതയുള്ള രാജ്യമാണെന്ന് സഞ്ചാര സാഹിത്യകാരൻ സന്തോഷ് ജോർജ് കുളങ്ങര. ഷാർജ അന്താരാഷ്ട്ര…