Browsing Category
Editors’ Picks
വര്‍ഗ്ഗീയഫാസിസ്റ്റുകള്‍ വിലക്കിയ നോവല്‍
തിരുച്ചെങ്കോട് അര്‍ദ്ധനാരീശ്വരക്ഷേത്രത്തിന്റെ പശ്ചാത്തലത്തില്‍ പെരുമാള്‍ മുരുകന്‍ എഴുതിയ മാതൊരുപാകന്‍' എന്ന നോവലിന്റെ മലയാളപരിഭാഷയാണ് 'അര്‍ദ്ധനാരീശ്വരന്‍'. ആണും പെണ്ണും ചേര്‍ന്നതാണ് ദൈവമെന്ന സ്ങ്കല്പവും കുട്ടികളില്ലാത്ത സ്ത്രീകള്‍…
ഡി സി നോവല്‍ മത്സരത്തിന് രചനകള്‍ ക്ഷണിക്കുന്നു
നവാഗത നോവലിസ്റ്റുകള്‍ക്ക് ഇന്ത്യയില്‍ നല്‍കുന്ന ഏറ്റവും മികച്ച പുരസ്‌കാരമായ ഡി സി നോവല്‍ സാഹിത്യപുരസ്‌കാരത്തിലേക്ക് രചനകള്‍ ക്ഷണിക്കുന്നു. 2018 ലെ ഡി സി നോവല്‍ മത്സരത്തിലേക്കുള്ള രചനകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2018 ജൂണ്‍ 30 ആണ്.…
കെ സി അജയകുമാറിന്റെ മറ്റൊരു ജീവചരിത്ര നോവൽ
ഭാരതത്തിന്റെ ആധ്യാത്മികനഭസ്സിൽ തെളിഞ്ഞു നിൽക്കുന്ന നക്ഷത്രമായ ശ്രീ ശങ്കരാചാര്യരുടെ ജീവിതം പറയുന്ന നോവലാണ് ആദിശങ്കരം. എട്ടു വയസ്സ് മുതൽ 32 വയസ്സ് വരെ ഭാരതത്തിന്റെ ആധ്യാത്മികലോകത്ത് നിറഞ്ഞു നിന്ന ആദിശങ്കരന്റെ കാലടി മുതൽ കേദാർ നാഥ്…
എം.ബി.എ വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം
ഡിസി കിഴക്കേമുറി ഫൗണ്ടേഷന്‍ (ഡി.സി.കെ.എഫ്)- സാമൂഹിക പ്രവര്‍ത്തനം, വിദ്യാഭ്യാസം, കല, സാഹിത്യം, സംസ്‌കാരം, പ്രസിദ്ധീകരണം, മറ്റ് അനുബന്ധ മേഖലകള്‍ എന്നിവയുടെ ഇന്നമനത്തിനായി വിവിധതരത്തിലുള്ള പരിപാടികള്‍ നടത്തിവരുന്നു. സാമൂഹിക ഉത്തരവാദിത്വ…
ഇളക്കങ്ങളുടെ കാവലാള്‍
ഒരേസമയം ക്ലാസിക്കായി വാഴ്ത്തപ്പെടുകയും ഒട്ടേറെ വിമര്‍ശനങ്ങളും വിലക്കുകളും വിവാദങ്ങളും നേരിടുകയും ചെയ്ത കൃതിയാണ് ജെ.ഡി. സാലിഞ്ജറുടെ The Catcher in the Rye. കൗമാരത്തില്‍നിന്നും യൗവനത്തിലേക്കു കടക്കുന്ന കുമാരീകുമാരന്‍മാരുടെ ഭ്രമങ്ങളെയും…