DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

നിക്ഷേപരംഗത്ത് ചുവടുറപ്പിക്കുന്ന സ്ത്രീകള്‍ക്ക് ഒരു കൈപ്പുസ്തകം

നിക്ഷേപ രംഗത്ത് ആണ്‍- പെണ്‍ ഭേദമില്ല. എങ്ങനെ നിക്ഷേപം നടത്തും, ഏതു മേഖലയില്‍ നിക്ഷേപിക്കും, നിക്ഷേപ വസ്തു വാങ്ങുക, വില്‍ക്കുക, കൈവശം വയ്ക്കുക, മൂല്യവര്‍ദ്ധനവ് വരുത്തുക തുടങ്ങിയവയെല്ലാം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെയാണ്.…

ജാതിവ്യവസ്ഥിതിയും കേരള ചരിത്രവും

കാലങ്ങള്‍ ഒരോന്നു പിന്നിടുമ്പോഴും നമ്മുടെ നാട്ടില്‍ ജാതീയമായ വേര്‍തിരിവുകളും ചിന്തകളും കൂടിക്കൂടി വരുകയാണ്. ഈ സന്ദര്‍ഭത്തിലെല്ലാം തുറന്നുവയ്‌ക്കേണ്ട ചരിത്രഗ്രന്ഥമാണ് പി കെ ബാലകൃഷ്ണന്റെ ജാതിവ്യവസ്ഥിതിയും കേരള ചരിത്രവും എന്ന ഗ്രന്ഥം.…

അടിച്ചമര്‍ത്തലുകളില്‍ പിടഞ്ഞ ഇന്ത്യയുടെ പോരാട്ടങ്ങള്‍

മുഗള്‍ സാമ്രാജ്യത്തിന്റെ അധ:പതനം മുതല്‍ സ്വരാജിനു വേണ്ടിയുള്ള പോരാട്ടം വരെയുള്ള കാലഘട്ടമാണ് ബിപിൻ ചന്ദ്രയുടെ ആധുനിക ഇന്ത്യ എന്ന കൃതി. ജനജീവിതം ഏറെ ദുഷ്‌കരമായിരുന്ന ഇരുണ്ട നാളുകളില്‍ വിദേശീയരുടെ അടിച്ചമര്‍ത്തലുകളില്‍ പിടഞ്ഞ ഇന്ത്യയുടെ…

നിങ്ങളുടെ ഈ ആഴ്ച ( 2018 ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 3 വരെ )

അശ്വതി സഹോദരനുമായുള്ള സംയുക്ത സംരംഭത്തില്‍ നിന്നും പിന്മാറി സ്വന്തം വ്യാപാരം തുടങ്ങുവാന്‍ തീരുമാനിക്കും. അനാവശ്യ ചിന്തകള്‍ മനസിനെ അസ്വസ്ഥമാക്കി കൊണ്ടിരിക്കും. ജീവിതത്തില്‍ ഒരു വലിയ മുന്നേറ്റവും കൈവരാന്‍ ഇടയുണ്ട്. കംപ്യൂട്ടര്‍…

ചങ്ങനാശ്ശേരിയില്‍ ഡി സി പുസ്തകമേള ആരംഭിക്കുന്നു

ദേശീയ- അന്തര്‍ദേശീയ തലത്തിലെ പ്രസാധകരുടെ ബെസ്റ്റ് സെല്ലറുകളും മറ്റനേകം ഇംഗ്ലീഷ് മലയാളം പുസ്തകങ്ങളും കോര്‍ത്തിണക്കിക്കൊണ്ട് ചങ്ങനാശ്ശേരിയില്‍ ഡി സി ബുക്‌സ് പുസ്തകമേള സംഘടിപ്പിക്കുന്നു. 2018 ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 7 വരെ…