DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഉണ്ണിക്കൃഷ്ണന്‍ പുതൂരിന്റെ ഗുരുവായൂരപ്പന്റെ കുന്നിക്കുരുമാല

ഉണ്ണിക്കൃഷ്ണന്‍ പുതൂര്‍ എഴുതിയ ഐതിഹ്യ കഥകളാണ് ഗുരുവായൂരപ്പന്റെ കുന്നിക്കുരുമാല. ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിവിധങ്ങളായ അനുഷ്ഠാനങ്ങള്‍ക്കു പിന്നിലെ ഐതിഹ്യങ്ങളാണ് ഈ സമാഹാരത്തില്‍. ശാസ്ത്രത്തിനും യുക്തിചിന്തക്കും അപഗ്രഥിക്കുവാനാകാത്ത…

ആദി മുതലുള്ള ആധിയുടെ കഥ;  സാറാജോസഫിന്റെ ആതി നോവലിനെ മുന്‍നിര്‍ത്തിയുള്ള പഠനം

മനുഷ്യ സമൂഹത്തിന്റെ ചരിത്രം പ്രകൃതിക്കുനേരെയുള്ള കടന്നുകയറ്റത്തിന്റെ കൂടി ചരിത്രമാണ്. മനുഷ്യജീവിതത്തെ അത് മുമ്പില്ലാത്തവിധം സംഘര്‍ഷഭരിതമാക്കിയിട്ടുണ്ട്. ഈ സംഘര്‍ഷങ്ങളെ സാഹിത്യം സവിശേഷമായിത്തന്നെ ആഖ്യാനം ചെയ്യാനും തുടങ്ങിയിട്ടുണ്ട്.…

ആത്മകഥകളുടെ കൂട്ടത്തിലേയ്ക്ക് ഇനി മിഷേല്‍ ഒബാമയുടെ പുസ്തകവും

യുഎസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭാര്യയെന്ന നിലയില്‍ കുലീനമായ വ്യക്തിത്വവും പെരുമാറ്റവുമായി ലോകത്തിന്റെ ഇഷ്ടം കവര്‍ന്ന മിഷേലിന്റെ ആത്മകഥ നവംബറില്‍ പുറത്തിറങ്ങും.'ബികമിങ്' (Becoming) എന്ന് പേരിട്ടിരിക്കുന്ന ആത്മകഥ പ്രഥമ വനിതകളുടെ…

എം മുകുന്ദന്റെ ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ സിനിമയാകുന്നു

എം മുകുന്ദന്റെ ചെറുകഥ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ സിനിമയാകുന്നു. എം മുകുന്ദന്‍ ആദ്യമായി തിരക്കഥയെഴുതുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. മീത്തലെ പുരയിലെ സജീവന്‍ എന്ന അലസനും മടിയനുമായ ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ ജീവിതത്തിലേക്ക്…

ഡി സി ബുക്‌സ് നോവല്‍ മത്സര ഓര്‍മകള്‍ പങ്കുവെച്ച് വി ജെ ജയിംസ്

1999ല്‍ ഡി സി ബുക്‌സ് രജതജൂബിലി നോവല്‍ മത്സരത്തിലൂടെ സാഹിത്യലോകത്ത് ചുവടുറപ്പിച്ച എഴുത്തുകാരനാണ് വി.ജെ ജയിംസ്. അദ്ദേഹത്തിന്റെ ആദ്യ നോവലായ പുറപ്പാടിന്റെ പുസ്തകമാണ് ഡി സി നോവല്‍ പുരസ്‌കാരത്തിന് അര്‍ഹമായത്. വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും(…