DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഭാവസൗന്ദര്യത്തിന്റെ വിസ്മയങ്ങള്‍ തീര്‍ക്കുന്ന നോവല്‍

മലയാള നോവല്‍ സാഹിത്യത്തില്‍ നൂതനമായൊരു ഭാഷയും സൗന്ദര്യവും സൃഷ്ടിച്ച കൃതിയാണ് ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും. 1920കളിലെ ഖിലാഫത്ത് പ്രസ്ഥാനം, മലബാര്‍ കലാപം, ദേശീയ സ്വാതന്ത്ര്യസമരം, കമ്യൂണിസ്റ്റ് മുന്നേറ്റം, രണ്ടാം ലോകമഹായുദ്ധം…

മൃഗശിക്ഷകന്‍’എന്ന കവിതയുടെ പ്രസക്തിയെക്കുറിച്ച് രാജേന്ദ്രന്‍ എടത്തുംകര

പ്രശസ്ത കവയിത്രി വിജയലക്ഷ്മി എഴുതിയ കൃതിയാണ് മൃഗശിക്ഷകന്‍. ഇരുപത്തിരണ്ട് കവിതകളുടെ സമാഹാരമാണിത്. കൊടിയപീഡനത്തിന് വശപ്പെട്ട് ചട്ടവും ചാട്ടവും പഠിക്കേണ്ടിവരുന്ന മൃഗത്തിന്റെ ആത്മഭാഷണമാണ് കവിതയുടെ പ്രമേയം. 1994ലെ കേരള സാഹിത്യ…

ചെപ്പും പന്തും; ആഖ്യാനത്തിലെ ഇന്ദ്രജാലപ്പരപ്പ്

ദേവദാസിന്റെ ചെപ്പും പന്തും എന്ന നോവലിന് മദ്രാസ് സര്‍വ്വകലാശാല മലയാളം വിഭാഗം മേധാവി ഡോ പി എം ഗീരീഷ് എഴുതിയ പഠനത്തില്‍ നിന്ന് ; ചെറുകഥാകൃത്ത് എന്ന നിലയ്ക്ക് പുതിയ എഴുത്തുകാരില്‍ പ്രമുഖ സ്ഥാനത്തു നില്‍ക്കുന്ന ദേവദാസ് വി.എം.…

അറബിക് ഭാഷ ഒരു ‘മുശ്കില്‍’ അല്ല

പ്രശ്‌നങ്ങളുടെ മണല്‍ക്കാറ്റിലേക്കാണ് ഓരോ പ്രവാസിയും വിമാനം ഇറങ്ങുന്നത്. തൊഴിലും താമസവും വേതനവും വരുതിയിലാകും വരെ അവന്റെ ഉള്ളം പിടഞ്ഞുകൊണ്ടിരിക്കും. അന്യനാട്ടിലെ ഭാഷയാണ് അവന്‍ അഭിമുഖീകരിക്കേണ്ടിവരുന്ന 'മുശ്കിലു'കളുടെ…

ഞാനും ബുദ്ധനും എന്ന നോവലിന് വി അബ്ദുള്‍ ലത്തീഫ് എഴുതിയ പഠനം

രാജേന്ദ്രന്‍ എടത്തുംകരയുടെ ഞാനും ബുദ്ധനും എന്ന നോവലിന് വി അബ്ദുള്‍ ലത്തീഫ് എഴുതിയ പഠനം, നോവലിനെ കൂടുതല്‍ ആസ്വാദ്യകരമാക്കുന്നു; സിദ്ധാര്‍ത്ഥരാജകുമാരന്റെ തോഴനും തേരാളിയുമായ ഛന്നന്‍, രാജകുമാരന്‍ എല്ലാമുപേക്ഷിച്ച് രാജ്യാതിര്‍ത്തി കടന്ന…