DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ആദ്യ ലക്ഷണമൊത്ത നോവല്‍

1889ല്‍ പുറത്തുവന്ന ഇന്ദുലേഖ അന്നുതൊട്ടിന്നോളം മലയാളിയുടെ പ്രിയപ്പെട്ട പുസ്തകമാണ്. ഈ നോവലിലൂടെ ഒ. ചന്തുമേനോന്‍ മലയാള നോവല്‍ സാഹിത്യത്തില്‍ പുതിയൊരു വഴിവെട്ടിത്തുറക്കുകയായിരുന്നു. ലക്ഷക്കണക്കിന് വായനക്കാര്‍ വായിക്കുകയും വിലയിരുത്തുകയും…

മലയാളിയുടെ പ്രിയപ്പെട്ട പുസ്തകങ്ങള്‍

പുതിയതും പഴയതുമായ നിരവധി പുസ്തകങ്ങളാണ് പോയവാരം ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം പിടിച്ചത്. അതില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് കെ.ആര്‍.മീരയുടെ ഏറ്റവും പുതിയ നോവല്‍ സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ .  മാധവിക്കുട്ടിയുടെ ആത്മകഥാംശമുള്ള  എന്റെ…

കാന്‍സര്‍ ഭീതിയില്ലാതെ ആരോഗ്യത്തോടെ ജീവിക്കാം

സംസ്ഥാന ആരോഗ്യവകുപ്പില്‍ 24 വര്‍ഷം സേവനമനുഷ്ഠിച്ച, ഇപ്പോള്‍ പൊന്‍കുന്നം ശാന്തിനികേതന്‍ ആശുപത്രിയില്‍ സീനിയര്‍ സര്‍ജനായി സേവനമുഷ്ഠിക്കുന്ന റിട്ട ഡോ. റ്റി.എം. ഗോപിനാഥപിള്ള രചിച്ച പുസ്തകമാണ് കാന്‍സര്‍ ഭീതിയകറ്റാം; ആരോഗ്യത്തോടെ ജീവിക്കാം. …

‘രക്തകിന്നര’ത്തിന് ഒരു ആമുഖക്കുറിപ്പ്

മലയാളകവിതയിലെ ചെറുതാകാത്ത ചെറുപ്പമായി നിലനില്‍ക്കുന്ന പ്രിയകവി ബാലചന്ദ്രന്‍ ചുള്ളിക്കാടിനുള്ള പിറന്നാള്‍ സമ്മാനമായി ഡി സി ബുക്‌സ് പുറത്തിറക്കിയ രക്തകിന്നരം എന്ന കവിതാസമാഹാരത്തിന് ചുള്ളിക്കാട് എഴുതിയ ആമുഖ കുറിപ്പ്; സ്വന്തം…

എസ് കെ പൊറ്റക്കാട്ടിന്റെ മാസ്റ്റര്‍ പീസ് നോവല്‍ ഒരു ദേശത്തിന്റെ കഥ

ഊറാമ്പുലിക്കുപ്പായക്കാരന്‍ പയ്യന്‍ ചോദിച്ചാല്‍ പറയേണ്ട ഉത്തരം ശ്രീധരന്‍ മനസ്സില്‍ ഒരുക്കിവച്ചു; അതിരാണിപ്പാടത്തിന്റെ പുതിയ തലമുറയുടെ കാവല്‍ക്കാരാ, അതിക്രമിച്ചു കടന്നതു പൊറുക്കൂ-പഴയ കൗതുക വസ്തുക്കള്‍ തേടിനടക്കുന്ന ഒരു പരദേശിയാണു ഞാന്‍..!…