DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

മലയാള നോവൽസാഹിത്യ ചരിത്രത്തിലെ കാലാതിവർത്തിയായ കൃതി

മലയാള സാഹിത്യത്തിന്റെ പ്രകാശഗോപുരമായ ഖസാക്കിന്റെ ഇതിഹാസ കഥാകാരൻ ഒ വി വിജയൻ ഇന്ന് നമ്മോടൊപ്പം ഇല്ലെങ്കിലും ഒ.വി.വിജയന്‍ മലയാളിയുടെ മനസ്സില്‍ വിതച്ച ഭാവനകളുടെയും ചിന്തകളുടെയും ദര്‍ശനങ്ങളുടെയും പ്രസക്തി അദ്ദേഹത്തെ സജീവ ചേതസ്സാക്കി…

ഒരു പോലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍’.

മരണമോ കൊലപാതകമോ ആത്മഹത്യയോ നടന്നു കഴിഞ്ഞാല്‍ സമൂഹവും നീതിപീഠവും അതിന്റെ അന്വേഷണം ആരംഭിക്കുന്നത് ശവശരീരത്തില്‍ നിന്നാണ്. കാരണം ഓരോ മൃതശരീരത്തിലും ആതിന്റെ കാരണം അടയാളപ്പെടുത്തിയിട്ടുണ്ടാകും. അവ അന്വേഷകനോട് അത് നിശബ്ദമായി സംസാരിക്കുന്നു.…

സംരംഭകര്‍ക്കും വ്യക്തികള്‍ക്കും പ്രയോജനപ്പെടുത്താവുന്ന വഴികള്‍

കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ ചുമത്തിയിരുന്ന എല്ലാ പരോക്ഷ നികുതികെളയും ഒഴിവാക്കിക്കൊണ്ട് ദേശീയതലത്തില്‍ നടപ്പിലാക്കുന്ന മൂല്യാധിഷ്ഠിത നികുതി സമ്പ്രദായമാണ് ചരക്കുസേവനനികുതി അഥവാ ജിഎസ്ടി (ഗുഡ്‌സ് ആന്‍ഡ് സര്‍വ്വീസ്ടാക്‌സ്).…

ഒരു ശരാശരി മലയാളിയുടെ ധര്‍മ്മ സങ്കടങ്ങള്‍..

തൊണ്ണൂറുകള്‍ക്കു ശേഷം മലയാളകവിതയില്‍ സജീവമായ.. തീര്‍ത്തും വ്യതിരിക്തമായ ഒരു കാവ്യവഴിയിലൂടെ നടന്ന, നടന്നുകൊണ്ടേയിരിക്കുന്ന കവിയാണ് റഫീക്ക് അഹമ്മദ്. നമ്മുടെ കാവ്യപാരമ്പര്യങ്ങളിലേക്കു വേരാഴ്ത്തി നില്‍ക്കുമ്പോഴും, അതില്‍ നിന്ന്…

സുധാമൂര്‍ത്തിയുടെ രചനകളിലൂടെ…

നോവലോ അനുഭവക്കുറിപ്പുകളോ ആകട്ടെ, അവ ഹൃദയത്തില്‍നിന്നും നേരിട്ടുള്ള ജീവിതപ്രകീര്‍ത്തനങ്ങള്‍ ആകുമ്പോള്‍ ഓരോ വരിയും വായനക്കാരന്റെ മനസ്സിലേയ്ക്ക് ആഴ്ന്നിറങ്ങുന്നു. സാമൂഹിക പ്രവര്‍ത്തകയും അധ്യാപികയും കന്നടകഥാകൃത്തുമായ…