DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

നോവലിന് ഒരു ആമുഖം..

2010ല്‍ പ്രസിദ്ധീകരിച്ച..ഇപ്പോഴും ബെസ്റ്റ് സെല്ലറായി തുടരുന്ന സുഭാഷ് ചന്ദ്രന്റെ നോവലാണ് മനുഷ്യന് ഒരു ആമുഖം. കേന്ദ്ര കേരള സാഹിത്യ അക്കാദമി അവാര്‍ഡുകളും ഓടക്കുഴല്‍ അവാര്‍ഡ് വയലാര്‍ അവാര്‍ഡ് എന്നിവ സ്വന്തമാക്കിയ ഈ നോവല്‍…

ഇതിഹാസതുല്യം ഈ ആത്മകഥ

ലോകചരിത്രത്തില്‍ ഗാന്ധിജിയോളം സ്വീധീനം ചെലുത്തിയ വ്യക്തികള്‍ വിരളമാണ്. അതുപോലെ തന്നെയാണ് അദ്ദേഹത്തിന്റെ ആത്മകഥയും. ലോകസാഹിത്യ ചരിത്രത്തില്‍ തന്നെ ഏറ്റവും പ്രചാരമുള്ള ആത്മകഥ ഏത് എന്ന ചോദിച്ചാല്‍ അതിനൊരുത്തരമേയുള്ളൂ. ഗാന്ധിജിയുടെ എന്റെ…

മുട്ടത്തുവര്‍ക്കി പുരസ്‌കാരം കെ.ആര്‍. മീരയ്ക്ക്

മുട്ടത്തുവര്‍ക്കി സാഹിത്യപുരസ്‌കാരം കെ.ആര്‍. മീരയ്ക്ക്. കൊല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ പെണ്‍ ആരാച്ചാരുടെ കഥ പറഞ്ഞ ആരാച്ചാര്‍ എന്ന നോവലിനാണ് പുരസ്‌കാരം. കെ.ബി. പ്രസന്നകുമാര്‍, ഷീബ ഇ.കെ., സന്തോഷ് മാനിച്ചേരി, എം.ആര്‍.…

അറുപ്പാന്റെ കത്തികളുടെ സ്തുതിപ്പ്: മനോജ് കുറൂര്‍

ഫ്രാന്‍സിസ് നൊറോണ! അടുത്ത കാലത്തു മാത്രമാണ് ഈ പേരു ഞാന്‍ കേട്ടുതുടങ്ങിയത്. എങ്കിലും ഈ കഥാകൃത്ത് എഴുതിയതെല്ലാം തേടിപ്പിടിച്ചു വായിക്കണമെന്നു തോന്നിക്കുന്ന തരം ഒരു കൊളുത്തിപ്പിടിത്തമുണ്ടാക്കി ഈ പേരിനൊപ്പം പ്രത്യക്ഷപ്പെട്ട കഥകള്‍. തുടക്കം…

രാജീവ് ശിവശങ്കറിന്റെ നോവല്‍ പെണ്ണരശിനെ കുറിച്ച് എന്‍. ബാലചന്ദ്രന്‍ എഴുതുന്നു

പെണ്ണ്: ഒരു പുതുവായന പെണ്ണിനെ ഇരിക്കപ്പിണ്ഡമാക്കാന്‍ പുരുഷലോകം ഗൂഢമായി കരുക്കള്‍ നീക്കുന്ന ഇക്കാലത്ത് നിശ്ചയമായും ആണും പെണ്ണും വായിച്ചിരിക്കേണ്ട നോവലാണ് 'പെണ്ണരശ്'. ഇതു പെണ്ണിനെക്കുറിച്ചുള്ള നോവലാണ്; അതേസമയം…