DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘തേനീച്ചറാണി’; കഥ പറച്ചിലിന്റെ ഭാവനാത്മകമായ ആഖ്യാനം

ജീവന്‍ ജോബ് തോമസിന്റെ തേനീച്ചറാണി എന്ന നോവല്‍ കഥപറച്ചിലിന്റെ സാധ്യതകളെ അങ്ങേയറ്റം ഉപയോഗപ്പെടുത്തുന്നു. മൂന്ന് വ്യത്യസ്ത സാഹചര്യങ്ങളിലെ മൂന്ന് സ്ത്രീകളുടെ കഥകളുടെ കൂടിച്ചേരല്‍ ആണ് തേനീച്ചറാണി എന്ന് ലളിതമായി പറയാം. എന്നാല്‍ മൂന്ന്…

ഡോ. ശൂരനാട് രാജശേഖരന്‍ രചിച്ച ‘ഇന്ത്യന്‍ രാഷ്ട്രീയം- 2019’

സംഭവബഹുലമായ ഒരു വര്‍ഷമാണ് 2019. രാജ്യത്തിന്റെ ഭാവിഭാഗധേയം നിര്‍ണ്ണയിക്കുന്ന തെരഞ്ഞെടുപ്പ് മാത്രമല്ല ജനങ്ങളുടെ ചിന്താധാരകളെയും രുചിഭേദങ്ങളെയും അപഗ്രഥിച്ചറിയുക ഈ വര്‍ഷത്തിന്റെ സവിശേഷതയായിരിക്കും. ഒരു പകലില്‍ ജ്വലിച്ചു കയറുകയും അതേ…

‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ 53-ാം പതിപ്പില്‍

പുകയിലപ്പൊടി വലിക്കുന്നത് ശീലമാക്കിയിരുന്ന ലെസ്ലീ സായിപ്പ് കുറമ്പിയമ്മയുടെ വീട്ടുവാതില്‍ക്കല്‍ കൂടി കുതിരവണ്ടിയില്‍ കടന്നുപോയപ്പോഴൊക്കെ, ലെസ്ലീ സായിപ്പ് വണ്ടി നിര്‍ത്തി കുറമ്പിയോട് പൊടിവാങ്ങി വലിച്ചു. എം മുകുന്ദന്റെ മയ്യഴിപ്പുഴയുടെ…

പ്രൊഫ.സുനില്‍ പി.ഇളയിടവുമായി ചന്ദ്രന്‍ കോമത്ത് നടത്തിയ അഭിമുഖസംഭാഷണം

ബഹുസ്വരമായ സാമൂഹിക വിജ്ഞാനീയങ്ങളോടും സാഹിത്യ-സാംസ്‌കാരിക മണ്ഡലങ്ങളിലെ ചരിത്രപരതയോടും അനുഭൂതികളോടും ഇടപെട്ടുകൊണ്ട് മലയാളത്തില്‍ ഒരു വിമര്‍ശനാത്മക മാര്‍ക്‌സിസ്റ്റ് ചിന്താപാരമ്പര്യം രൂപപ്പെടുത്തതിന് ഡോ. സുനില്‍ പി. ഇളയിടത്തിന്റെ സംഭാവനകള്‍…

‘എഡിറ്റിങ് നടക്കുന്ന ആകാശം’; പി.ജിംഷാറിന്റെ പുതിയ നോവല്‍

പടച്ചോന്റെ ചിത്രപ്രദര്‍ശനം എന്ന കഥാസമാഹാരത്തിനു ശേഷം പി.ജിംഷാര്‍ രചിച്ച ഏറ്റവും പുതിയ കൃതിയാണ് എഡിറ്റിങ് നടക്കുന്ന ആകാശം. സമകാലിക ജീവിതാവസ്ഥകളെ എഡിറ്റു ചെയ്യാന്‍ വരുന്ന അധികാരശക്തികളോടുള്ള കലഹം ഈ നോവലിനെ അസാധാരണമായൊരു…