DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

Author Of The Week- വി.ആര്‍ സുധീഷ്

ജ്വലിക്കുന്ന യുവത്വത്തിന്റെയും കത്തുന്ന അനുഭവലോകത്തിന്റെയും അസാധാരണമായ കഥകളെഴുതിയ പ്രതിഭാസമ്പന്നനായ മലയാളത്തിലെ എഴുത്തുകാരനാണ് വി.ആര്‍ സുധീഷ്. വേദനയും വേര്‍പാടും പാഴിലയും വീണ് ഘനീഭവിച്ചു കിടക്കുന്ന പാഴ് കിണറുകളായി മാറിയ കേവലജീവിതങ്ങളുടെ…

‘എന്റെ പോലീസ് ജീവിതം’; ടി.പി സെന്‍കുമാറിന്റെ സര്‍വ്വീസ് സ്റ്റോറി

മൂന്നര പതിറ്റാണ്ടിലധികം ഇന്ത്യന്‍ പൊലീസ് സര്‍വ്വീസില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ച ഡോ.ടി പി സെന്‍കുമാറിന്റെ സര്‍വ്വീസ് സ്റ്റോറി എന്റെ പോലീസ് ജീവിതം ഇപ്പോള്‍ സജീവ ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ്. 1983 മുതല്‍ കേരളം സജീവമായി ചര്‍ച്ച…

പുസ്തകദിനാഘോഷങ്ങളില്‍ വായനക്കാര്‍ക്കും പങ്കുചേരാം

ലോകമെമ്പാടുമുള്ള പുസ്തകപ്രേമികളുടെ പ്രിയദിനമാണ് ഏപ്രില്‍ 23. ലോക പുസ്തകദിനവും പകര്‍പ്പവകാശ ദിനവുമായി ആചരിക്കുന്ന ഈ ദിവസം പുസ്തകങ്ങളെയും സാഹിത്യകാരന്മാരെയും അടുത്തറിയാനുള്ള ഒരു മികച്ച അവസരം കൂടിയാണ്. ചരിത്രപരമായ വിജ്ഞാനം വിതരണം…

മുട്ടത്തുവര്‍ക്കി സാഹിത്യപുരസ്‌കാരം ബെന്യാമിന്

തിരുവനന്തപുരം: 28-ാമത് മുട്ടത്തുവര്‍ക്കി സാഹിത്യ പുരസ്‌കാരം മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്. 50,000 രൂപയും പ്രൊഫ.പി.ആര്‍.സി നായര്‍ രൂപകല്പന ചെയ്ത ദാരുശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കെ.ആര്‍ മീര,…

വസന്തം കുടിച്ചുവറ്റിച്ചവര്‍…ഗിരീഷ് പുത്തഞ്ചേരിയെ ഓര്‍മ്മിക്കുമ്പോള്‍

'കാലംതെറ്റി സിനിമയില്‍ വന്നവനാണ് ഞാന്‍ എന്നാണെനിക്കു തോന്നുന്നത്. എത്താന്‍ വളരെ വൈകിപ്പോയി. മലയാളത്തിന്റെയൊന്നും ആവശ്യമില്ല എന്നു പറയുന്നവരാണ് പല സംവിധായകരും.' ഗിരീഷ് പുത്തഞ്ചേരി ഗിരീഷ് പുത്തഞ്ചേരി രംഗമൊഴിഞ്ഞപ്പോള്‍ ഏറ്റവും കൂടുതല്‍…