DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ശബരിമലയിലെ ഇടതുപക്ഷത്തെ വിലയിരുത്താനുള്ള മാനദണ്ഡം തെരഞ്ഞെടുപ്പല്ല

കോടതിവിധിയെ നിര്‍ഭയം ഉയര്‍ത്തിപ്പിടിക്കുന്നവര്‍ക്ക്, പ്രാകൃതമതബോധത്തിന്റെ നുകംപേറുന്നവരുടെ വോട്ടുകള്‍ നഷ്ടമായെന്നുവരാം. എന്നാല്‍, ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയോട് ഇടതുപാര്‍ട്ടികളും ഗവണ്‍മെന്റും സ്വീകരിക്കേണ്ട സമീപനത്തെ…

പുസ്തകവായനയും സക്കറിയയുമായുള്ള സംവാദവും സംഘടിപ്പിച്ചു

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ സക്കറിയയുടെ ആദ്യ ഇംഗ്ലീഷ് നോവല്‍ A Secret History Of Compassion എന്ന കൃതിയെ ആസ്പദമാക്കി പുസ്തകവായനയും ചര്‍ച്ചയും സംഘടിപ്പിച്ചു. തിരുവനന്തപുരം ഡി സി ബുക്‌സ് ശാഖയില്‍ വെച്ച് ശനിയാഴ്ച…

‘ഖസാക്കിന്റെ ഇതിഹാസം’ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ ആരംഭിക്കുന്നു

പാലക്കാട്: മലയാളത്തില്‍ എഴുതപ്പെട്ടിട്ടുള്ള സര്‍ഗ്ഗസാഹിത്യകൃതികളില്‍ ഏറ്റവും ഉജ്ജ്വലമെന്ന് വിശേഷിപ്പിക്കാവുന്ന കൃതിയാണ് ഒ.വി.വിജയന്റെ  ഖസാക്കിന്റെ ഇതിഹാസം. മലയാള സാഹിത്യ ചരിത്രത്തിലെ സമാനതകള്‍ കണ്ടെത്താനാവാത്ത അനിഷേധ്യ പ്രകാശഗോപുരമായി ഈ…

കേന്ദ്രസാഹിത്യ അക്കാദമി യുവപുരസ്‌കാരം അനുജ അകത്തൂട്ടിന്

കൊച്ചി: കേന്ദ്രസാഹിത്യ അക്കാദമിയുടെ 2019-ലെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. എഴുത്തുകാരി അനുജ അകത്തൂട്ടിനാണ് അക്കാദമിയുടെ യുവസാഹിത്യ പുരസ്‌കാരം. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അമ്മ ഉറങ്ങുന്നില്ല എന്ന കവിതാസമാഹാരമാണ്…

ചാത്തന്നൂര്‍ മോഹന്‍ ഫൗണ്ടഷന്‍ സാഹിത്യപുരസ്‌കാര വിതരണം ജൂണ്‍ 15ന്

കൊല്ലം: പ്രശസ്ത കവിയും പത്രപ്രവര്‍ത്തകനും നാടക ഗാനരചയിതാവും ഗായകനുമായിരുന്ന ചാത്തന്നൂര്‍ മോഹന്റെ സ്മരണാര്‍ത്ഥം ആരംഭിക്കുന്ന ഫൗണ്ടേഷന്റെ ഉദ്ഘാടനവും അനുസ്മരണസമ്മേളനവും അവാര്‍ഡ് ദാനവും ജൂണ്‍ 15-ന്. വൈകിട്ട് 3.30ന് ആരംഭിക്കുന്ന പരിപാടികള്‍…