DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘ആസിഡ് ഫ്രെയിംസ്’; പുസ്തകപ്രകാശനവും സുഹൃദ് സംഗമവും സംഘടിപ്പിച്ചു

കല്പ്പറ്റ: ശാസ്ത്രരംഗത്തെ അതുല്യപ്രതിഭ സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ ജീവിതം പറയുന്ന ബാലന്‍ വേങ്ങരയുടെ പുതിയ നോവല്‍ ആസിഡ് ഫ്രെയിംസ് പ്രകാശിപ്പിച്ചു. എഴുത്തുകാരനും പ്രഭാഷകനുമായ ഷൗക്കത്ത് കഥാകൃത്ത് അര്‍ഷാദ് ബത്തേരിക്ക് നല്‍കി പുസ്തകം പ്രകാശനം…

മെയ്ഡ് ഇന്‍ ഡി സി പോഡ്കാസ്റ്റില്‍ കഥാകൃത്ത് കെ.വി മണികണ്ഠന്‍

സമകാലിക കേരളീയ ജീവിതസന്ദര്‍ഭങ്ങളെ കഥയിലേക്ക് ആവാഹിച്ച ആധുനിക കഥാകൃത്തുക്കളില്‍ ശ്രദ്ധേയനാണ് കെ.വി മണികണ്ഠന്‍. ഭഗവതിയുടെ ജട എന്ന പുതിയ ചെറുകഥാസമാഹാരത്തെക്കുറിച്ചും എഴുത്തുവിശേഷങ്ങളെക്കുറിച്ചും പങ്കുവെക്കുകയാണ് കെ.വി മണികണ്ഠന്‍ മെയ്ഡ്…

പുസ്തകവായനയും സക്കറിയയുമായുള്ള സംവാദവും ജൂണ്‍ 19ന്

കോഴിക്കോട്: മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ സക്കറിയയുടെ ആദ്യ ഇംഗ്ലീഷ് നോവല്‍ A Secret History Of Compassion എന്ന കൃതിയുടെ വായനയും പുസ്തകചര്‍ച്ചയും സംഘടിപ്പിക്കുന്നു. പുസ്തകത്തില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ സക്കറിയ വായിക്കുകയും…

പുസ്തകചര്‍ച്ചയും സംവാദവും സംഘടിപ്പിച്ചു

കൊച്ചി: ബോബി തോമസ് രചിച്ച 'ക്രിസ്ത്യാനികള്‍-ക്രിസ്തുമതത്തിനൊരു കൈപ്പുസ്തകം' എന്ന കൃതിയെ ആസ്പദമാക്കി വായനാലോകം എറണാകുളത്തിന്റെ ആഭിമുഖ്യത്തില്‍ പുസ്തകചര്‍ച്ച സംഘടിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്ക്…

‘ഖസാക്കിന്റെ ഇതിഹാസം’ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു

പാലക്കാട്: ലോകസാഹിത്യത്തിലെ പ്രമുഖരായ എഴുത്തുകാരുടെ സ്മാരകങ്ങള്‍ പോലെ വരുംതലമുറകള്‍ക്കു പഠിക്കാന്‍ കഴിയുന്ന സ്മാരകമായി കേരളത്തില്‍ ഒ.വി വിജയന്‍ സ്മാരകം വളരേണ്ടതുണ്ടെന്ന് മുന്‍ സാംസ്‌കാരിക വകുപ്പ് മന്തി എം.എ. ബേബി. തസ്രാക്കിലെ ഒ.വി.…