DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘മാമ ആഫ്രിക്ക’; അതിശയം സൃഷ്ടിച്ച ആഖ്യാനം

ടി.ഡി രാമകൃഷ്ണന്റെ ഏറ്റവും പുതിയ നോവല്‍ മാമ ആഫ്രിക്കയെക്കുറിച്ച് ജോണി എം.എല്‍ എഴുതിയത്. ഞാനെഴുതാന്‍ പോകുന്ന സാഹിത്യ നിരൂപണത്തിന് ഒരു പേരുണ്ട്, 'വസോമ വിതാബു' സ്വാഹിലിയാണ്, ഒന്ന് കൂടി പറയാം 'വസോമവിതാബു'. പച്ചമലയാളത്തില്‍ പറഞ്ഞാല്‍…

ആസിഡ് ഫ്രെയിംസ്: എ ബ്രീഫ് ഹിസ്റ്ററി ഓഫ് എ ലജന്‍ഡ്

(ബാലന്‍ വേങ്ങരയുടെ ആസിഡ് ഫ്രെയിംസ് എന്ന നോവലില്‍ നിന്നും) "ഇല ഒബ്‌സര്‍വേറ്ററിയിലെ സീറ്റിലിരുന്നതും സീറ്റു പിന്നിലേക്ക് മറിഞ്ഞു. അവളുടെ കണ്ണുകള്‍ ആകാശത്തിനുനേരേ തിരിഞ്ഞു. ലൈറ്റ് അണഞ്ഞതും ആകാശത്ത് നിരവധി നക്ഷത്രങ്ങള്‍ തെളിഞ്ഞു.…

‘ആസിഡ് ഫ്രെയിംസ്’; പുസ്തകപ്രകാശനവും സുഹൃദ് സംഗമവും സംഘടിപ്പിച്ചു

കല്പ്പറ്റ: ശാസ്ത്രരംഗത്തെ അതുല്യപ്രതിഭ സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ ജീവിതം പറയുന്ന ബാലന്‍ വേങ്ങരയുടെ പുതിയ നോവല്‍ ആസിഡ് ഫ്രെയിംസ് പ്രകാശിപ്പിച്ചു. എഴുത്തുകാരനും പ്രഭാഷകനുമായ ഷൗക്കത്ത് കഥാകൃത്ത് അര്‍ഷാദ് ബത്തേരിക്ക് നല്‍കി പുസ്തകം പ്രകാശനം…

മെയ്ഡ് ഇന്‍ ഡി സി പോഡ്കാസ്റ്റില്‍ കഥാകൃത്ത് കെ.വി മണികണ്ഠന്‍

സമകാലിക കേരളീയ ജീവിതസന്ദര്‍ഭങ്ങളെ കഥയിലേക്ക് ആവാഹിച്ച ആധുനിക കഥാകൃത്തുക്കളില്‍ ശ്രദ്ധേയനാണ് കെ.വി മണികണ്ഠന്‍. ഭഗവതിയുടെ ജട എന്ന പുതിയ ചെറുകഥാസമാഹാരത്തെക്കുറിച്ചും എഴുത്തുവിശേഷങ്ങളെക്കുറിച്ചും പങ്കുവെക്കുകയാണ് കെ.വി മണികണ്ഠന്‍ മെയ്ഡ്…

പുസ്തകവായനയും സക്കറിയയുമായുള്ള സംവാദവും ജൂണ്‍ 19ന്

കോഴിക്കോട്: മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ സക്കറിയയുടെ ആദ്യ ഇംഗ്ലീഷ് നോവല്‍ A Secret History Of Compassion എന്ന കൃതിയുടെ വായനയും പുസ്തകചര്‍ച്ചയും സംഘടിപ്പിക്കുന്നു. പുസ്തകത്തില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ സക്കറിയ വായിക്കുകയും…