DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

സമകാലിക മലയാളകഥയുടെ പ്രാതിനിധ്യം തെളിയിക്കുന്ന മികച്ചകഥകള്‍ ‘കഥകള്‍ പച്ചക്കുതിര’;…

ഡി സി ബുക്‌സിന്റെ സാംസ്‌ക്കാരിക മാസികയായ പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ച സമകാലിക മലയാളകഥയുടെ പ്രാതിനിധ്യം തെളിയിക്കുന്ന മികച്ചകഥകള്‍ 'കഥകള്‍ പച്ചക്കുതിര'. വ്യത്യസ്ത തലമുറയിലെ കഥാകാരന്‍മാരുടെ അപൂര്‍വ്വസംഗമം.

കൊറോണക്കാലത്തെ ചിന്തകളും അനുഭവങ്ങളും; പി.കെ.ചന്ദ്രന്‍ എഴുതുന്നു

കൊറോണ ലോകജനതയെ ആകമാനം മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണല്ലോ. എന്നാല്‍ ഉര്‍വശീശാപം അര്‍ജുനന് ഉപകാരമായപോലെ കൊറോണ കേരളജനതയെ അഗ്നിശുദ്ധി ചെയ്തിരിക്കയാണെന്നാണ് ഞാന്‍ കരുതുന്നത്. കാരണം ഈ മഹാമാരി സ്നേഹത്തിന്റെയും ഒരുമയുടെയും അച്ചടക്കത്തിന്റെയും…

ഇന്ദുഗോപന്റെ അപസര്‍പ്പക നോവല്‍ പരമ്പരയായ ‘പ്രഭാകരന്‍ സിരീസി’ലെ മൂന്ന് പുസ്തകങ്ങൾ ,…

അപസർപ്പകകഥകളെ നൂതനമായൊരു ശൈലിയിൽ പുനരാവിഷ്‌കരിക്കുന്ന, ആസ്വാദ്യകരമായ വായനാനുഭവം പകരുന്ന,   യുക്തിയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മിടുക്കനായ പ്രഭാകരന്‍ എന്ന മനുഷ്യനെ കഥാപാത്രമാക്കി  ജി.ആർ. ഇന്ദുഗോപൻ രചിച്ച നോവല്‍ പരമ്പരയിലെ മൂന്നു…

ഡി സി ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ ക്രൈം ഫിക്ഷന്‍ നോവല്‍ മത്സരം; രചനകൾ അയക്കാനുള്ള സമയപരിധി നീട്ടി

ഉദ്വേഗജനകമായ ആഖ്യാനങ്ങളെ ലോകം മുഴുവന്‍ ആരാധനയോടെ വായിക്കുമ്ബോള്‍ ലോകോത്തര നിലവാരമുള്ള രചനകള്‍ മലയാളസാഹിത്യത്തിലും ഉണ്ടാകേണ്ടതല്ലേ?  കുറ്റാന്വേഷണ നോവലുകള്‍ എഴുതാന്‍ താത്പര്യമുള്ളവര്‍ക്ക് അതുല്യമായൊരു വേദിയൊരുക്കുന്നതിന്റെ ഭാഗമായി ഡിസി…

രണ്ടച്ഛന്‍മാരുടെയും ഒരു അമ്മയുടെയും മകനായി അവന്‍ വളര്‍ന്നു; മൂന്നാം വയസ്സുവരെ മാത്രം…

‘സമ്മതിക്കുന്നു; ഞാനൊരു മാനസിക രോഗ കേന്ദ്രത്തിലെ അന്തേവാസിയാണ്; എന്റെ സൂക്ഷിപ്പുകാരന്‍ വാതിലിലുള്ള ദ്വാരത്തിലൂടെ എപ്പോഴും എന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കും; എന്നാല്‍ അയാളുടെ തവിട്ട് ഒളിയുള്ള കണ്ണുകള്‍ക്ക് നീലക്കണ്ണുകളുള്ള എന്നെപ്പോലുള്ളവരുടെ…