DCBOOKS
Malayalam News Literature Website
Browsing Category

DC Talks

മാറുന്ന ചലച്ചിത്ര സങ്കല്‍പ്പങ്ങള്‍!

എല്ലാ കലാരൂപങ്ങളേയും പോലെ ചലച്ചിത്രവും അതിന്‍റെ സങ്കല്‍പ്പനങ്ങളില്‍ കാലാകാലങ്ങളായി വ്യക്തമായ വ്യതിയാനങ്ങള്‍ സ്വീകരിച്ചിരുന്നു എന്ന് ചരിത്രം രേഖപ്പെടുത്തുന്നു. മറ്റു കലാരൂപങ്ങള്‍ക്ക് നീണ്ടൊരു കാലയാത്രയിലൂടെയാണ് അതിന്‍റെ രൂപഭാവങ്ങളില്‍…

വീണു എങ്കിലും വേഗത്തില്‍ എഴുന്നേറ്റു; നേരെ തലയുയര്‍ത്തി നിലകൊണ്ടു…

ആത്മകഥ എഴുതുക ശരിക്കും ഒരു വെല്ലുവിളിയാണ്. അതില്‍ സത്യമാണ് പ്രധാനം. പക്ഷേ, എല്ലാ സത്യങ്ങളും രേഖപ്പെടുത്താനാകുമോ? അപ്രിയമായവ മറച്ചു പിടിക്കേണ്ടി വരും. അത് രചനയുടെ നിറം കെടുത്തും; അവിശ്വസനീയത സൃഷ്ടിക്കും. അതേസമയം യാഥാര്‍ത്ഥ്യങ്ങളില്‍നിന്ന്…

മുകിലന്റെ കഥയല്ലാതെ മറ്റൊന്നുമെഴുതാന്‍ എനിക്കാകുമായിരുന്നില്ല!

ഈ നാടിനെയും ക്ഷേത്രത്തിനെയും പണ്ട് ആക്രമിക്കാനെത്തിയ ഒരു മുകിലന്റെ കഥ ആവേശത്തോടെ അവര്‍ പറയുമായിരുന്നു. അവന്‍ കോട്ടകൊത്തളങ്ങളുയര്‍ത്തി നിധി കുംഭങ്ങള്‍ കുഴിച്ചിട്ട നാടാണത്രേ എന്റേത്!

ചെളിയും ചോരയും ഹിംസയും ഭ്രാന്തുമെല്ലാം നിറയുന്ന ഒരനുഭവലോകം

നോവല്‍ ശീര്‍ഷകം വിവര്‍ത്തക മാറ്റിയതു നാടകീയതയ്ക്കുവേണ്ടിയല്ലെന്നു പിന്നീട് അന്നയുമായുള്ള ഒരഭിമുഖം വായിച്ചപ്പോള്‍ മനസ്സിലായി. ഫ്രഞ്ച് ശീര്‍ഷകത്തിന് ഉച്ചാരണത്തില്‍ ശ്ലേഷഭംഗിയുണ്ട്.

ഒരു ക്രിസ്മസ്‌രാത്രിയുടെ ഓര്‍മ്മ…

ക്രിസ്മസ്ദിനത്തില്‍ പള്ളിയില്‍ പോകുമ്പോള്‍ ധരിക്കാനായി ഒരുടുപ്പ് ഞാന്‍ സമ്മാനമായി വാങ്ങിക്കൊടുക്കണം. എനിക്കതില്‍ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. സങ്കോചമില്ലാതെ ആവശ്യപ്പെട്ടതില്‍ എനിക്ക് അതിലേറെ സന്തോഷമായി. ഉടുപ്പ് വാങ്ങാനുള്ള തുക ഞാനവളുടെ…