DCBOOKS
Malayalam News Literature Website
Browsing Category

DC Talks

ഓര്‍മ്മകളുടെ മരണം: എസ് ജയേഷ്

യോക്കോ ഓഗാവയുടെ 'മെമ്മറി പൊലീസ്' എന്ന നോവല്‍ വിവര്‍ത്തനം ചെയ്യുമ്പോള്‍ അതിനെക്കുറിച്ച് മുന്‍ധാരണകള്‍ ഇല്ലായിരുന്നു. ജോര്‍ജ് ഓര്‍വെലിന്റെ 1984 എന്ന നോവലു മായി താരതമ്യം ചെയ്യാന്‍ ഇടയ്ക്ക് ശ്രമിച്ചിരുന്നു എന്നത് സത്യം. പക്ഷേ, അത്തരം ഒരു…

സ്റ്റീഫന്‍ ഹോക്കിങ്; അങ്ങേയ്ക്ക് മരണമില്ല!

മൂന്നു വര്‍ഷത്തോളമാണ് ഉണര്‍വിലും ഉറക്കത്തിലും ഞാന്‍ സ്റ്റീഫന്റെ കൂടെ നടന്നത്. ഞാന്‍ എന്നെത്തന്നെ മറന്നുപോയ നിമിഷങ്ങളുണ്ടായി. ഒടുവില്‍ ഇല എന്ന പെണ്‍കുട്ടിയെ രൂപപ്പെടുത്തി, അവളിലൂടെ അദ്ദേഹത്തെ ഞാന്‍ ആരാധിച്ചു

‘ബി നിലവറ’യുടെ അകക്കാഴ്ചകളിലേക്ക്

കഥ അതിനാവശ്യമുള്ളപ്പോൾ കടന്നു വരികയും കസേര വലിച്ചിട്ട് ഇരിക്കുകയും ചെയ്യുന്ന അഭിമാനിയാണ്. ഹൃദയം തുറന്നു വച്ച് സ്വീകരിക്കുന്ന ആതിഥേയനായിത്തീരുക മാത്രമെ ചെയ്യാനുള്ളു.

കൂടെ നടന്ന കഥ: എഴുത്തനുഭവം പങ്കുവെച്ച് സുഭാഷ് ഒട്ടുംപുറം

ഒരാളുടെ ഓര്‍മകള്‍ ശോഷിക്കുന്നത് പുറത്തുനിന്ന് നോക്കുന്ന ആള്‍ക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല. എന്നും കാണുന്ന ആളുടെ രൂപമാറ്റം പോലും നമ്മളറിഞ്ഞു കൊള്ളണമെന്നില്ലല്ലോ. കാണുന്നവരെയെല്ലാം അങ്ങനെ മാടിവിളിക്കുമ്പോള്‍ അവരുടെ ഉള്ളിലെന്തായിരിക്കും…

പള്ളിയുടെ ഭ്രമസൗന്ദര്യം

ഏറെ ദൂരെയല്ലാതെ, ഒരു ചെറിയ കുന്നിന്റെ മേലെ സാവ കത്തീഡ്രല്‍ കണ്ടു. രൂപഗാംഭീര്യം കൊണ്ട് ആരും നോക്കിനിന്നു പോകുന്ന പള്ളിയാണിത്. പള്ളി തുറന്നിരിപ്പുണ്ടെന്ന് മാത്രമല്ല, നിരവധി സന്ദര്‍ശകരെ കാണാനുമുണ്ട്. ആദ്യദര്‍ശനത്തില്‍തന്നെ, പള്ളി കാണാതെ…