DCBOOKS
Malayalam News Literature Website
Browsing Category

DC Talks

കവിതപാടി മഴപെയ്യിക്കുക!

കഴിയുന്നതും കവിതകള്‍ വായിക്കുക. വാരിക്കോരി കുടിക്കുക എന്നാണ് ഞാന്‍ പറയുക. അത് ചൊല്ലിക്കൊണ്ടു നടക്കുക. മനസ്സുകൊണ്ടു ചൊല്ലുക. സംസാരഭാഷയില്‍ പറയുന്നത് കവിതയില്‍ക്കൂടി പറയാന്‍ ശ്രമിക്കുക. അതില്‍നിന്നും സരളമായ കവിത ഉണ്ടാകും.

‘കടലിന്റെ ദാഹം’ കഥകൾക്ക് ഒരാമുഖം; പി കെ പാറക്കടവ് സംസാരിക്കുന്നു, വീഡിയോ

മലയാള കഥയിൽ സൗന്ദര്യാനുഭൂതികളുടെ ഒരു പുതിയ ഭൂപടം തീർത്ത പി.കെ. പാറക്കടവിന്റെ ഏറ്റവും പുതിയ 66 കഥകളുടെ സമാഹാരമാണ് കടലിന്റെ ദാഹം. ജീവിതാനു ഭവങ്ങളുടെ കടലിരമ്പം ഈ രചനകളി ലുണ്ട്.

ലിപി പരിഷ്‌കരണത്തിന്റെ അരനൂറ്റാണ്ട്

പുതിയ ലിപി കൊണ്ടുവന്ന 1971-ലെ ലിപി പരിഷ്‌കരണത്തിനു വേണ്ടി കേരളസര്‍ക്കാര്‍ നിയോഗിച്ച കമ്മറ്റിയിലെ അംഗങ്ങളിലൊരാളായിരുന്നു ഡി സി കിഴക്കെമുറി. അന്ന് കേരളത്തിലെ ഏറ്റവും വലിയ പുസ്തകപ്രസാധന സ്ഥാപനമായിരുന്നു സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെയും…

ഒരു ശരാശരി മലയാളിയുടെ ധര്‍മ്മ സങ്കടങ്ങള്‍…

ആധുനികത ഒരു വൈകൃതമായിത്തീര്‍ന്ന സമൂഹമാകുന്നു നമ്മുടേത്. അത്യാധുനിക ശാസ്ത്ര സാങ്കേതികതയുടെയും പ്രാകൃതമായ പ്രാചീനകാല വിശ്വാസങ്ങളുടെയും തോണികളില്‍ ഒരേസമയം കാലിട്ടുകൊണ്ടാണ് നമ്മുടെ യാത്ര. ആധുനികത ഏറ്റവും പുറംപാളിയെ മാത്രം പരിചരിക്കുന്നു ഇവിടെ.…

പി.ജയചന്ദ്രന്‍ എന്ന ‘ഏകാന്ത പഥികന്‍’

അച്ഛന് പാട്ടിഷ്ടമായിരുന്നു എന്നു പറഞ്ഞാല്‍ മതിയാകില്ല; അദ്ദേഹം സംഗീതത്തിന്റെ നിത്യോപാസകനായിരുന്നു. നല്ല ജ്ഞാനിയായിരുന്നു. എന്നാല്‍, വേദിയില്‍ പ്രത്യക്ഷപ്പെടാനോ ആരാധകരെ വെറും ശ്രോതാക്കളെപ്പോലും സൃഷ്ടിക്കാനോ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല