COOKERY

Back to homepage
COOKERY Editors' Picks

ചക്കകാലം വന്നൂ ….. തൊടിയിലെ ചക്ക കളയല്ലേ !!!

കേരളത്തില്‍ ഇപ്പൊ ചക്കയുടെ കാലമാണ്. തേൻകിനിയും രുചിയുടെ പഴക്കൂട്ടങ്ങളാണ് ചക്ക. പ്രകൃതി മനുഷ്യർക്കായി ഒരുക്കിയ അമൂല്യ വിഭവങ്ങളിലൊന്നാണ് വിഷം ലവലേശം തീണ്ടിയിട്ടില്ലാത്ത ചക്കപ്പഴം. പ്രകൃതിയുടെ ആ സമ്പത്ത് വേണ്ടവിധത്തിൽ വിനിയോഗിക്കാൻ മാത്രം നമുക്ക് സമയവും സൗകര്യവുമില്ല. തന്മൂലം നമ്മുടെ തീന്മേശകളിൽ നിന്നും

COOKERY Editors' Picks LITERATURE

പാചകം അനായാസമാക്കാന്‍ നിമിഷപാചകം

വേഗതയുടെ ലോകത്ത് ആഹാരം കഴിക്കല്‍ മാത്രമല്ല, പാചകം ചെയ്യലും അതിവേഗമുള്ളതായി മാറിയേപറ്റൂ. പലപ്പോഴും അതിനു കഴിയാത്തതിനാല്‍ ഭക്ഷണം പുറത്തുനിന്നാകാം എന്ന തീരുമാനത്തിലേക്ക് കുടുംബങ്ങള്‍ എത്തിച്ചേരുന്നു. അമിതമായ ഹോട്ടല്‍ ഭക്ഷണം വായൂക്ഷോഭം മുതല്‍ കാന്‍സര്‍ വരെയുള്ള രോഗങ്ങള്‍ക്ക് കാരണമാകും എന്നറിഞ്ഞുകൊണ്ടുതന്നെ ആ വഴിയേ

COOKERY Editors' Picks LITERATURE

കുട്ടനാടന്‍ വിഭവങ്ങള്‍ ഇനി വീട്ടല്‍ തന്നെ പരീക്ഷിക്കാം..

കേരളത്തിന്റെ കായല്‍ ചന്തവും നെല്‍പ്പാട കാഴ്ചകളും കൂടി ചേര്‍ന്ന സ്ഥലമാണ് കുട്ടനാട്. കേരളത്തിന്റെ നെല്ലറയായി അറിയപ്പെടുന്ന കുട്ടനാട് കേരളത്തില്‍ ഇന്നും സജീവ നെല്‍കൃഷി നടക്കുന്ന ചുരുക്കം പ്രദേശങ്ങളില്‍ ഒന്നാണ്. വിശാലമായ നെല്‍പ്പാടങ്ങളും കായല്‍ പരപ്പുകളും സമ്മാനിക്കുന്ന ഹരിത ഭംഗി തന്നെയാണ് കുട്ടനാടിന്റെ

COOKERY Editors' Picks LITERATURE

രുചികരവും ആരാഗ്യകരവുമായ ഭക്ഷണശീലത്തിന് ഒരു പുസ്തകം

വൈവിധ്യമാര്‍ന്ന സസ്യങ്ങളുടെയും സുഗന്ധവ്യഞ്ജനങ്ങളുടെയും നിധിശേഖരം ഇന്ത്യയിലുണ്ടെന്നും അതുകൊണ്ടാണ് രുചികരവും വൈവിധ്യപൂര്‍ണ്ണവുമായ ഭക്ഷണ സാധനങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുന്നതെന്നുമാണ് പ്രശസ്ത പാചകവിദഗ്ധനും സിനിമാനിര്‍മ്മാതാവും എഴുത്തുകാരനും എ.ആര്‍.സി ഹോസ്പിറ്റാലിറ്റി ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറുമായ ഷെഫ് പ്രദീപിന്റെ അഭിപ്രായം. അവയില്‍ ഭൂരിഭാഗവും ആരോഗ്യപരമായ ഗുണങ്ങള്‍ ഉള്ളതാണെന്നും മരുന്നുകള്‍ക്ക്

COOKERY

ചീഡയും കാപ്പിയും പുസ്തകങ്ങളും

  മലയാളികളുടെ ‘സമയംകൊല്ലി’ നേരങ്ങളിലെ ഇഷ്ട വിഭവമാണ് ചീഡ. വൈകുന്നേരങ്ങളിലെ ചായ സമയത്തും , പാടത്തും ,പാറമ്പത്തും , സ്കൂളുകളിലും , ഓഫിസുകളിലും എന്നുവേണ്ട ചുമ്മാ സൊറ പറഞ്ഞിരിക്കാനും കൂട്ടിന് ചീഡയുണ്ടെങ്കിൽ ഒരു രസം വേറെയാണ്. കുറച്ചു പുസ്തകങ്ങളും ‘കറുമുറാ’ന്ന് കടിച്ചു

COOKERY Editors' Picks LITERATURE

രൂചിയൂറും വിഭവങ്ങളെ പരിചയപ്പെടുത്തിയ പുസ്തകങ്ങള്‍

വേഗതയുടെ ലോകത്ത് ആഹാരം കഴിക്കല്‍ മാത്രമല്ല, പാചകം ചെയ്യലും അതിവേഗമുള്ളതായി മാറിയേപറ്റൂ. പലപ്പോഴും അതിനു കഴിയാത്തതിനാല്‍ ഭക്ഷണം പുറത്തുനിന്നാകാം എന്ന തീരുമാനത്തിലേക്ക് കുടുംബങ്ങള്‍ എത്തിച്ചേരുന്നു. അമിതമായ ഹോട്ടല്‍ ഭക്ഷണം വായൂക്ഷോഭം മുതല്‍ കാന്‍സര്‍ വരെയുള്ള രോഗങ്ങള്‍ക്ക് കാരണമാകും എന്നറിഞ്ഞുകൊണ്ടുതന്നെ ആ വഴിയേ

COOKERY Editors' Picks LITERATURE

നമ്മുടെ നാടൻ കറികൾ മുതൽ ഇന്ത്യൻ , ഇറ്റാലിയൻ മെക്സിക്കൻ വിഭവങ്ങളുടെ സമൃദ്ധിയുമായി ലഞ്ച് ബോക്സ് വിഭവങ്ങൾ

മനുഷ്യന്റെ വിശപ്പാണ് ഭക്ഷണത്തിന്റെ രുചി എന്ന് പൊതുവെ പറയാറുണ്ടെങ്കിലും പുതുപുത്തൻ രുചിക്കൂട്ടുകൾ ആസ്വദിക്കാൻ നാവുകൾക്ക് എപ്പോഴും ഇമ്പം തന്നെയാണ്. മാറി വരുന്ന ജീവിത ശൈലികളും തിരക്കു പിടിച്ച ജീവിതവും പാവം നാവിന്റെ ടേസ്റ്റ് ബഡ്സിനെ മനസിലാക്കുന്നേയില്ല ….ഭക്ഷണങ്ങളെ കുറിച്ച് ചോദിച്ചാൽ പലർക്കും

COOKERY

ക്രിസ്മസ്സിന് മധുരം കൂട്ടാന്‍ വാനില കേക്ക്

നാടും നഗരവും ക്രിസ്മസ്സ് ആഘോഷങ്ങളുടെ തിരക്കിലാണ്. ക്രിസ്മസ്സ് ട്രീ വാങ്ങാനും നക്ഷത്രം വാങ്ങാനും, ക്രിസ്മസ്സ് കേക്ക് വാങ്ങാനും ഓഡര്‍ചെയ്യാനുമൊക്കെയായി ആകെ തിരക്കിലാണ് ആളുകള്‍..ഈ ആഘോഷങ്ങളില്‍ പ്രിയപ്പെട്ടവര്‍ക്കും അയല്‍ക്കാര്‍ക്കും ഒക്കെ മധുരവും കേക്കും നമ്മള്‍ പങ്കുവെക്കാറുണ്ട്. അത് നമ്മുടെ സ്വന്തം കൈകൊണ്ട് ഉണ്ടാക്കിയതാണെങ്കില്‍

COOKERY

പ്രമേഹരോഗികള്‍ക്കും അല്ലാത്തവര്‍ക്കും കഴിക്കാവുന്ന എഗ്ഗ് സാന്‍വിച്ച്

നമ്മുടെ ഭക്ഷണ ശീലമാണ് പലരോഗങ്ങള്‍ക്കും കാരണമാകുന്നത്. എണ്ണയും, എരുവും ഉപ്പും, പുളിയും, മധുരവും എല്ലാം അളന്നുതൂക്കിവേണം ഉപയോഗിക്കാന്‍ അല്ലാത്തപക്ഷം പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങി എല്ലാ അസുഖങ്ങളും വിട്ടൊഴിയാതെ നമ്മോടൊപ്പം കൂടും. പിന്നീട് നമുക്കിഷ്ടപ്പെട്ട ഭക്ഷണങ്ങളൊന്നും കഴിക്കാനും പറ്റില്ല. (പ്രമേഹനിയന്ത്രണത്തിന് ഭക്ഷണത്തിന് വലിയ

COOKERY LITERATURE

ചൈനീസ് തായ് വിയറ്റ്‌നാമീസ് വിഭവങ്ങള്‍ തനിമ ചോരാതെ

ഷെഷ്വാന്‍ റൈസ്, തായ് സ്‌പൈസി റൈസ്, എഗ്ഗ് ഹക്ക നൂഡില്‍സ്, സിങ്കപ്പൂര്‍ സ്ട്രീറ്റ് നൂഡില്‍സ്, ചിലി മഷ്‌റൂം, ബ്രോക്കോളി മഞ്ചൂരിയന്‍, ഡ്രാഗണ്‍ ചിക്കന്‍, ഓറഞ്ച് ചിക്കന്‍, ഹോങ്കോങ് ചിക്കന്‍, ചില്ലി പ്രോണ്‍സ്, സ്വീറ്റ് കോണ്‍ ചിക്കന്‍ സൂപ്പ്, സ്റ്റഫ്ഡ് ടോഫു…. കേള്‍ക്കുമ്പോല്‍

COOKERY LITERATURE

പ്രമേഹ രോഗികള്‍ക്കുള്ള പാചകവിധികള്‍

ഇന്ന് വളരെ സാധാരണയായി എല്ലാവരിലും കാണുന്ന ഒരു രോഗമാണ് ഡയബെറ്റിസ് അഥവാ പ്രമേഹം. ഒരുകാലത്ത് ‘സ്റ്റാറ്റസ് സിംബല്‍’ ആയി കണ്ടിരുന്ന പ്രമേഹം ഇന്ന് സാധാരണക്കാരന്റെ രോഗമായി മാറിയിരിക്കുന്നു. ഇന്റര്‍നാഷണല്‍ ഡയബെറ്റിസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് 2030 ആകുമ്പോഴേക്കും ഇന്ത്യയിലെ പ്രമേഹ

COOKERY

നാരാങ്ങാമുന്തിരി അച്ചാര്‍ ഉണ്ടാക്കിനോക്കിയാലോ…?

നമ്മുടെ ഭക്ഷണത്തില്‍ നിന്ന് ഒഴിച്ചുകൂടാനാകാത്ത ഒരു വിഭവമാണ് അച്ചാറുകള്‍. മാങ്ങ, നാരങ്ങ, അമ്പഴങ്ങ, കാരറ്റ്, മീന്‍, ഇറച്ചി അങ്ങനെ പലതരം അച്ചാറുകളുണ്ട്. ആഹാരത്തില്‍ പുതുമ കണ്ടെത്തുന്ന നമ്മള്‍ പുതിയതരം അച്ചാറുകളും പരീക്ഷിക്കാറുണ്ട്. ഇന്ന് പുതിയ തരം അച്ചാര്‍ ഉണ്ടാക്കിനോക്കിയാലോ…? നാരങ്ങമുന്തിരി അച്ചാര്‍