DCBOOKS
Malayalam News Literature Website
Browsing Category

COOKERY

തീന്‍മേശയിലേക്ക് ആസ്വാദ്യകരമായ രുചിക്കൂട്ടുകള്‍; ഡോ. ലക്ഷ്മി നായരുടെ പാചകരുചി

കൈരളി ചാനലില്‍ മാജിക് ഓവന്‍ പരിപാടിയിലൂടെ ശ്രദ്ധേയയായ ഡോ. ലക്ഷ്മി നായരുടെ പാചകക്കുറിപ്പുകള്‍ അടങ്ങിയ പുതിയ പുസ്തകമാണ് മാജിക് ഓവന്‍ പാചകരുചികള്‍. പാചകകലയില്‍ വൈവിധ്യം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഉപയോഗപ്പെടുന്ന പുസ്തകമാണിത്.…

ചക്കരുചികളുടെ സമ്പൂര്‍ണ്ണ പുസ്തകം ‘ചക്കവിഭവങ്ങള്‍’

ആന്‍സി മാത്യു പാലാ രചിച്ച ചക്കരുചികളുടെ സമ്പൂര്‍ണ്ണ പുസ്തകമാണ് ചക്കവിഭവങ്ങള്‍. അനേകം പോഷകമൂല്യങ്ങളുള്ള, പല രോഗങ്ങള്‍ക്കും പ്രതിവിധിയായ ചക്കകൊണ്ടുണ്ടാക്കാവുന്ന നൂറ്റമ്പതില്‍പ്പരം വിഭവങ്ങള്‍, പ്ലാവിലമുതല്‍ ചക്കമുള്ളും, ചകിണിയും ചുളയുടെ…

ഖൽബിൽ വിരിഞ്ഞ രുചികൾ

1. വയനാടന്‍ കൈമ അരി - 2 കപ്പ് 2. വെള്ളം - 3 കപ്പ് 3. നെയ്യ് - 3 ടേബിള്‍സ്പൂണ്‍ 4. ഉപ്പ് - പാകത്തിന് 5. സവാള - 2 എണ്ണം 6. ഗരം മസാല - 1 ടീസ്പൂണ്‍ (പൊടിക്കാതെ) ചിക്കന്‍ മസാല 1. ചിക്കന്‍ - 1 കിലോ 2. സവാള - 6 എണ്ണം 3. റ്റുമാറ്റോ -…

മലയാളിയുടെ മാറുന്ന അടുക്കള വിശേഷങ്ങളുമായി ‘കല്ലടുപ്പുകള്‍’

കഴിഞ്ഞ അറുപതുവര്‍ഷത്തിനുള്ളില്‍ കേരളത്തിലുണ്ടായ അടുക്കളമാറ്റത്തിന്റെ വിപുലമായ ചരിത്രം രേഖപ്പെടുത്തിയ പുസ്തകമാണ് കല്ലടുപ്പുകള്‍. വി ആര്‍ ജ്യോതിഷ് തയ്യാറാക്കിയ ഈ പുസ്തകം ഡി സി ബുക്‌സ് കേരളം 60 പരമ്പരയില്‍…

മാര്‍ച്ച് 30ന് ലോക ഇഡ്ഡലി ദിനം

മാര്‍ച്ച് 30ന് ലോക ഇഡ്ഡലി ദിനമായി ഇഡ്ഡലി പ്രിയര്‍ ആഘോഷിക്കുകയാണ്. കാലങ്ങളായി ദക്ഷിണേന്ത്യക്കാരുടെ പ്രാതലിന്റെ പ്രാണനാണ് ഇഡ്ഡലി. വിദേശിയര്‍ അവരുടെ ഇഷ്ടവിഭവങ്ങള്‍ക്കായി ഓരോ ദിനം മാറ്റിവെച്ച് ആഘോഷിക്കുന്ന പതിവില്‍ നിന്നാണ് ഇഡ്ഡലി…