DCBOOKS
Malayalam News Literature Website

ഓര്‍മ്മയിലെ പൊന്നോണം വിജയികൾ

 

ഓണാഘോഷങ്ങളുടെ ഭാഗമായി ഡി സി ബുക്സ് നടത്തിയ ഓര്‍മ്മയിലെ പൊന്നോണം എന്ന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. സുധ തെക്കേ മഠം, ശ്രീലക്ഷ്മി എ, സുഗുണാ രാജൻ, ഗ്രീഷ്മാ ബാബു, അനഘ പ്രകാശ് എന്നിവരാണ് മത്സരവിജയികൾ. ഓണവുമായി ബന്ധപ്പെട്ട നിരവധി ഓർമ്മക്കുറിപ്പുകളാണ് വായനക്കാരിൽനിന്നും ലഭിച്ചത്.

Comments are closed.