DCBOOKS
Malayalam News Literature Website
Browsing Category

TODAY

നാഗസാക്കി ദിനം

രണ്ടാം ലോകമഹായുദ്ധത്തില്‍ ആണവായുധം പ്രയോഗിച്ച രണ്ടാമത്തെ നഗരമാണ് നാഗസാക്കി. ഓഗസ്റ്റ് ആറിന് അണുബോംബ് ആക്രമണത്തിലൂടെ ഹിരോഷിമയെ ചാമ്പലാക്കിയ ശേഷം ഒമ്പതിന് നാഗസാക്കിയിലും അമേരിക്ക ബോംബ് വര്‍ഷിക്കുകയായിരുന്നു ഒരൊറ്റ ദിവസംകൊണ്ട്…

ക്വിറ്റ് ഇന്ത്യ ദിനം

ഇന്ത്യക്ക് ഉടനടി സ്വാതന്ത്ര്യം നല്‍കുക എന്ന മഹാത്മാഗാന്ധിയുടെ ആഹ്വാനപ്രകാരം 1942 ഓഗസ്റ്റില്‍ ആരംഭിച്ച നിയമലംഘന സമരമാണ് ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം. രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്ന സമയത്ത് 1939 സെപ്റ്റംബറില്‍ വാര്‍ധയില്‍ വെച്ചു…

രബീന്ദ്രനാഥ ടാഗോറിന്റെ ചരമവാര്‍ഷികദിനം

നൊബേല്‍ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യാക്കാരനാണ് രബീന്ദ്രനാഥ ടാഗോര്‍. കവി, ഗായകന്‍, നടന്‍, നാടകകൃത്ത്, നോവലിസ്റ്റ്, ചിത്രകാരന്‍, വിദ്യാഭ്യാസ വിചക്ഷണന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു അദ്ദേഹം.

ഹിരോഷിമ ദിനം

ലോകത്ത് ആദ്യമായി യുദ്ധത്തിനിടയില്‍ അണുബോംബ് ഉപയോഗിച്ച ദിനമായിരുന്നു ഓഗസ്റ്റ് 6. ഹിരോഷിമയെന്ന ജപ്പാനിലെ ഒരു കൊച്ചുനഗരം ലോകചരിത്രത്തില്‍ ഇടംപിടിച്ച ദിനം. രണ്ടാം ലോക മഹായുദ്ധത്തിലാണ് അമേരിക്കന്‍ പട്ടാളം 1945 ഓഗസ്റ്റ് ആറിന് ഹിരോഷിമയില്‍ ആദ്യ…

നീല്‍ ആംസ്‌ട്രോങ്ങിന്റെ ജന്മവാര്‍ഷികദിനം

ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയ ബഹിരാകാശ സഞ്ചാരിയാണ് നീല്‍ ആംസ്‌ട്രോങ്. അമേരിക്കയിലെ ഓഹിയോയില്‍ 1930 ഓഗസ്റ്റ് അഞ്ചിനായിരുന്നു ജനനം. 1962-ല്‍ ബഹിരാകാശ സഞ്ചാരിയായി നാസ തെരഞ്ഞെടുത്തു. 1966-ല്‍ യു.എസ് ബഹിരാകാശ വാഹനമായ ജെമിനി-8-ന്റെ പൈലറ്റായി…