Browsing Category
TODAY
മഹാശ്വേതാ ദേവിയുടെ ചരമവാര്‍ഷികദിനം
പ്രമുഖ ബംഗാളി എഴുത്തുകാരിയും ജ്ഞാനപീഠം ജേതാവും സാമൂഹിക പ്രവര്‍ത്തകയുമായിരുന്നു മഹാശ്വേതാ ദേവി. പദ്മവിഭൂഷണും മാഗ്‌സസെ പുരസ്‌കാരവും കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരവുമുള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഓര്‍മ്മകളില്‍ കലാം
ജീവിതം കൊണ്ട് ഇന്ത്യയെ പ്രചോദിപ്പിച്ച രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം ഓര്‍മ്മയായിട്ട് നാല് വര്‍ഷങ്ങള്‍ പിന്നിടുന്നു.
ജോര്‍ജ് ബര്‍ണാഡ് ഷായുടെ ജന്മവാര്‍ഷിക ദിനം
പ്രശസ്ത ആംഗ്ലോ-ഐറിഷ് നാടകകൃത്തായിരുന്നു ജോര്‍ജ് ബര്‍ണാര്‍ഡ് ഷാ. സാഹിത്യ-സംഗീത മേഖലകളില്‍ വിമര്‍ശനാത്മകമായ ലേഖനങ്ങളെഴുതി സാഹിത്യലോകത്ത് പ്രവേശിച്ച അദ്ദേഹം അറുപതിലധികം നാടകങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റി. വിദ്യാഭ്യാസം, വിവാഹം, മതം,…
ജിം കോര്‍ബറ്റിന്റെ ജന്മവാര്‍ഷികദിനം
സംഭ്രമജനകമായ നായാട്ട് അനുഭവങ്ങളിലൂടെ വായനക്കാരെ കോരിത്തരിപ്പിച്ച ലോകപ്രശസ്ത വന്യജീവി സംരക്ഷക പ്രചാരകനും എഴുത്തുകാരനുമായിരുന്നു ജിം കോര്‍ബറ്റ്. ബ്രിട്ടീഷ്-ഇന്ത്യന്‍ പൗരത്വമുള്ള കോര്‍ബറ്റ് തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ഇന്ത്യയിലാണ്…
അലക്‌സാണ്ടര്‍ ഡ്യൂമയുടെ ജന്മവാര്‍ഷികദിനം
പ്രശസ്തനായ ഫ്രഞ്ച് നാടകകൃത്തും നോവലിസ്റ്റുമായിരുന്നു അലക്‌സാണ്ടര്‍ ഡ്യൂമ. ‘ദി കൗണ്ട് ഓഫ് മോണ്ടി ക്രിസ്‌റ്റോ’ എന്ന പ്രശസ്ത കൃതിയുടെ കര്‍ത്താവാണ് അദ്ദേഹം.
ഫ്രാന്‍സിലെ വില്ലെകോട്ടെറെയില്‍ 1802-ലാണ് അലക്‌സാണ്ടര്‍ ഡ്യൂമയുടെ ജനനം.…