DCBOOKS
Malayalam News Literature Website
Browsing Category

TODAY

വാള്‍ട്ട് ഡിസ്‌നിയുടെ ചരമവാര്‍ഷികദിനം

അമേരിക്കന്‍ ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനും തിരക്കഥാകൃത്തും അനിമേറ്ററും സംരംഭകനുമായിരുന്നു വാള്‍ട്ടര്‍ എലിയാസ് ഡിസ്‌നി. 1901 ഡിസംബര്‍ അഞ്ചിന് ഷിക്കാഗോയിലെ ഇല്ലിനോയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ഇരുപതാം നൂറ്റാണ്ടിലെ വിനോദ…

രാജ് കപൂറിന്റെ ജന്മവാര്‍ഷികദിനം

പ്രശസ്ത ഹിന്ദി നടനും നിര്‍മ്മാതാവും സംവിധായകനുമായിരുന്ന രാജ് കപൂര്‍. 1924 ഡിസംബര്‍ 14ന് ഇന്നത്തെ പാകിസ്താനിലുള്ള പെഷാവറിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ഒരു ബഹുമുഖ പ്രതിഭയായിരുന്ന രാജ് കപൂര്‍ നടന്‍ പൃഥ്വിരാജ് കപൂറിന്റെ മകനാണ്. പ്രശസ്ത…

സ്മിതാ പാട്ടീലിന്റെ ചരമവാര്‍ഷികദിനം

പ്രശസ്ത ബോളിവുഡ് നടിയായിരുന്നു സ്മിതാ പാട്ടീല്‍. ഇന്ത്യന്‍ സമാന്തര സിനിമകളിലൂടെ ശ്രദ്ധ നേടിയ സ്മിതാ പാട്ടീല്‍ അഭിനയം കൂടാതെ സ്ത്രീ പുരോഗന സംഘടനകളിലും സജീവമായിരുന്നു. മഹാരാഷ്ട്രയിലെ രാഷ്ട്രീയപ്രവര്‍ത്തകനായ ശിവാജിറാവു പാട്ടിലിന്റെ…

രജനീകാന്തിന് ജന്മദിനാശംസകള്‍

തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ ജന്മദിനമാണ് ഡിസംബര്‍ 12. ഇന്ത്യയിലെ തന്നെ ഏറ്റവും താരമൂല്യമുള്ള നടനായ രജനീകാന്തിന് ലോകം മുഴുവന്‍ ആരാധകരുണ്ട്. ദക്ഷിണേന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി ഏഷ്യാവീക്ക് മാസികയും…

പണ്ഡിറ്റ് രവിശങ്കറിന്റെ ചരമവാര്‍ഷികദിനം

ലോകപ്രശസ്തനായ ഇന്ത്യന്‍ സംഗീതജ്ഞനായിരുന്നു പണ്ഡിറ്റ് രവിശങ്കര്‍. ബനാറസിലെ ഒരു ബംഗാളി കുടുംബത്തില്‍ 1920 ഏപ്രില്‍ ഏഴിനായിരുന്നു അദ്ദേഹത്തിന്റെ ജനനം. പൗരസ്ത്യ, പാശ്ചാത്യ സംഗീത ശാഖകളെ തന്റെ സിത്താര്‍ വാദനത്തിലൂടെ ഇണക്കിച്ചേര്‍ക്കാന്‍…