DCBOOKS
Malayalam News Literature Website
Browsing Category

TODAY

ഞെരളത്ത് രാമപ്പൊതുവാളിന്റെ ചരമവാര്‍ഷികദിനം

പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് താലൂക്കില്‍ അലനല്ലൂരിനടുത്ത് ഞെരളത്തുപൊതുവാട്ടില്‍ ജാനകി പൊതുവാരസ്യാരുടെയും കൂടല്ലൂര്‍ കുറിഞ്ഞിക്കാവില്‍ മാരാത്ത് ശങ്കുണ്ണി മാരാരുടയും മകനായി 1916 ഫെബ്രുവരി 16-ന് രാമപ്പൊതുവാള്‍ ജനിച്ചു.

ലോക അവയവദാനദിനം

ഇന്ന് ഓഗസ്റ്റ് 13-ലോക അവയവദാനദിനം. അവയവദാനത്തിന്റെ മഹത്വം വിളിച്ചോതി അവയവദാനം മഹാദാനം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഈ ദിനം ആചരിക്കുന്നത്. ശരീരത്തിലെ ഏതെങ്കിലും ഒരു പ്രധാന അവയവത്തിന്റെു പ്രവര്‍ത്തനം നിലയ്ക്കുന്നത് മൂലം പ്രതിവര്‍ഷം 5 ലക്ഷം…

അന്താരാഷ്ട്ര യുവജനദിനം

സമൂഹത്തോട് ചേരുക, സമൂഹത്തെ അറിയുക, പ്രതിബദ്ധതയുള്ള തലമുറയായി വളരുക എന്ന സന്ദേശവുമായി എല്ലാം വര്‍ഷവും ഓഗസ്റ്റ് 12-ന് അന്താരാഷ്ട്ര യുവജനദിനമായി ആചരിക്കുന്നു.

ജോണ്‍ എബ്രഹാമിന്റെ ജന്മവാര്‍ഷികദിനം

ചലച്ചിത്രസംവിധായന്‍, തിരക്കഥാകൃത്ത്, എഴുത്തുകാരന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ തിളങ്ങിയ ജോണ്‍ എബ്രഹാം ചേന്നങ്കരി വാഴക്കാട് വി.റ്റി ഏബ്രഹാമിന്റെയും സാറാമ്മയുടെയും മകനായി 1937 ഓഗസ്റ്റ് 11-ന് കുന്നംകുളത്ത് ജനിച്ചു.

പ്രേംജിയുടെ ചരമവാര്‍ഷികദിനം

സാമൂഹ്യപരിഷ്‌കര്‍ത്താവും കവിയും നടനുമായിരുന്നു പ്രേംജി എന്ന എം.പി. ഭട്ടതിരിപ്പാട്. 1908 സെപ്റ്റംബര്‍ 23-ന് മലപ്പുറം ജില്ലയിലെ പഴയപൊന്നാനി താലൂക്കില്‍ വന്നേരി ഗ്രാമത്തില്‍ മുല്ലമംഗലത്ത് ജനിച്ചു