Browsing Category
TODAY
ജോണ്‍സണ്‍ മാഷിന്റെ ചരമവാര്‍ഷികദിനം
പ്രശസ്ത മലയാള സംഗീതസംവിധായകനായിരുന്ന ജോണ്‍സണ്‍ 1953 മാര്‍ച്ച് 26ന് തൃശ്ശൂരിലെ നെല്ലിക്കുന്നില്‍ ആന്റണി - മേരി ദമ്പതികളുടെ മകനായി ജനിച്ചു. തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ നിന്നും ധനതത്വശാസ്ത്രത്തില്‍ ബിരുദം നേടിയ ജോണ്‍സണ്‍ പാശ്ചാത്യ…
സുഭാഷ് ചന്ദ്രബോസിന്റെ ചരമവാര്‍ഷികദിനം
ഇന്ത്യന്‍ സ്വാതന്ത്ര്യസമരകാലത്തെ സുപ്രധാന നേതാവായിരുന്നു സുഭാഷ് ചന്ദ്രബോസ്. നേതാജി എന്നാണ് അദ്ദേഹം വിളിക്കപ്പെട്ടിരുന്നത്. ഒറീസയിലെ കട്ടക്കില്‍ 1897 ജനുവരി 23-നായിരുന്നു സുഭാഷ് ചന്ദ്രബോസിന്റെ ജനനം. തുടര്‍ച്ചയായി രണ്ടു തവണ അദ്ദേഹം ഇന്ത്യന്‍…
സി.അച്യുതമേനോന്റെ ചരമവാര്‍ഷികദിനം
കേരളത്തിലെ മുന്‍ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായിരുന്നു സി. അച്യുതമേനോന്‍. തൃശൂര്‍ ജില്ലയില്‍ പുതുക്കാടിനടുത്ത് രാപ്പാളില്‍ 1913 ജനുവരി 13-ന് ജനിച്ചു. തൃശൂര്‍ സി.എം.എസ്. ഹൈസ്‌ക്കൂളിലും സെന്റ് തോമസ് കോളജിലും പഠിച്ചിരുന്ന കാലത്തുതന്നെ…
സ്വാതന്ത്ര്യദിനാശംസകള്‍
സ്വാതന്ത്ര്യത്തിന്റെ നിറപ്പകിട്ടാര്‍ന്ന 73-ാം വാര്‍ഷികാഘോഷവേളയിലാണ് ഇന്ന് നാം ഇന്ത്യാക്കാര്‍. ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിച്ച നാനാത്വത്തില്‍ ഏകത്വം കുടികൊള്ളുന്ന സ്വതന്ത്രഭാരതത്തിന്റെ പിറന്നാള്‍ദിനം