Browsing Category
TODAY
കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്റെ ജന്മവാര്‍ഷികദിനം
ആധുനിക മലയാള ഗദ്യത്തിന്റെ ജനയിതാവ്, പ്രചാരകന്‍, മലയാളത്തിലെ വിമര്‍ശന സാഹിത്യത്തിന്റെ പ്രോദ്ഘാടകന്‍ എന്നെല്ലാം വിശേഷിപ്പിക്കപ്പെടുന്ന സാഹിത്യകാരനായിരുന്നു കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍
ടോണി മോറിസണിന്റെ ജന്മവാര്‍ഷികദിനം
വിഖ്യാത ആഫ്രോ-അമേരിക്കന്‍ എഴുത്തുകാരിയും 1993-ലെ നൊബേല്‍ പുരസ്കാരജേതാവുമായിരുന്നു ടോണി മോറിസണ്‍.
അക്ബര്‍ കക്കട്ടിലിന്റെ ചരമവാര്‍ഷികദിനം
പ്രശസ്തനായ മലയാള നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു അക്ബര്‍ കക്കട്ടില്‍. കോഴിക്കോട് ജില്ലയിലെ കക്കട്ടിലില്‍ 1954 ജനുവരി 17-നായിരുന്നു അദ്ദേഹത്തിന്റെ ജനനം
ഞെരളത്ത് രാമപ്പൊതുവാളിന്റെ ജന്മവാര്‍ഷികദിനം
പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് താലൂക്കില്‍ അലനല്ലൂരിനടുത്ത് ഞെരളത്തുപൊതുവാട്ടില്‍ ജാനകി പൊതുവാരസ്യാരുടെയും കൂടല്ലൂര്‍ കുറിഞ്ഞിക്കാവില്‍ മാരാത്ത് ശങ്കുണ്ണി മാരാരുടയും മകനായി 1916 ഫെബ്രുവരി 16-ന് രാമപ്പൊതുവാള്‍ ജനിച്ചു. ഭീമനാട് യു.പി.…
അഴകത്ത് പത്മനാഭക്കുറുപ്പിന്റെ ജന്മവാര്‍ഷികദിനം
മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യമായ രാമചന്ദ്രവിലാസത്തിന്റെ രചയിതാവായ അഴകത്ത് പത്മനാഭക്കുറുപ്പ് ചവറ തെക്കുംഭാഗത്ത് അഴകത്ത് തറവാട്ടില്‍ നാരായണന്‍ എമ്പ്രാന്തിരിയുടേയും കൊച്ചുകുഞ്ഞമ്മയുടേയും മകനായി 1869 ഫെബ്രുവരി 15-ന് ജനിച്ചു.…