Browsing Category
TODAY
നടി മധുബാലയുടെ ജന്മവാര്‍ഷികദിനം
ഹിന്ദി സിനിമാലോകത്തെ പ്രശസ്തയായ നടിയായിരുന്നു മധുബാല. 1933 ഫെബ്രുവരി 14-ന് ദില്ലിയിലായിരുന്നു മധുബാലയുടെ ജനനം.ബാലതാരമായി സിനിമയിലെത്തിയ മധുബാലയുടെ യഥാര്‍ത്ഥനാമം മുംതാസ് ബീഗം ജെഹാന്‍ ദെഹ്‌ലവി എന്നായിരുന്നു. ഇന്ത്യയുടെ മെര്‍ലിന്‍ മണ്‍റോ…
ഓര്‍മ്മകളില്‍ ഒഎന്‍വി
മലയാളത്തിന്റെ പ്രശസ്ത കവിയായ ഒ.എന്‍.വി കുറുപ്പ് 1931 മെയ് 27-ന് ജനിച്ചു. ഒറ്റപ്ലാക്കല്‍ നീലകണ്ഠന്‍ വേലുകുറുപ്പ് എന്നാണ് പൂര്‍ണ്ണനാമം. മലയാളത്തിലെ ആധുനികകവിതയ്ക്കു ഭാവുകത്വപരമായ പൂര്‍ണ്ണത നല്‍കുന്നതിലും കവിതയെ സാധാരണ…
പെരുമ്പടവം ശ്രീധരന് ജന്മദിനാശംസകള്‍
പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തും, തിരക്കഥാകൃത്തുമായ പെരുമ്പടവം ശ്രീധരന്‍ എറണാകുളം ജില്ലയിലെ പെരുമ്പടവം ഗ്രാമത്തില്‍ നാരായണന്റെയും ലക്ഷ്മിയുടെയും മകനായി 1938 ഫെബ്രുവരി 12-ന് ജനിച്ചു. കുട്ടിക്കാലം മുതല്‍ക്കേ സാഹിത്യത്തില്‍…
ഡി.വിനയചന്ദ്രന്റെ ചരമവാര്‍ഷികദിനം
മലയാള കവിതയുടെ ആധുനിക മുഖമായിരുന്നു ഡി. വിനയചന്ദ്രന്റേത്. 1946 മെയ് 16 ന് കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലടയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ഭൗതികശാസ്ത്രത്തില്‍ ബിരുദവും മലയാള സാഹിത്യത്തില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും നേടിയ…
ഗിരീഷ് പുത്തഞ്ചേരിയുടെ 10-ാം ചരമവാര്‍ഷികദിനം
മലയാളത്തിലെ ജനപ്രിയ ചലച്ചിത്രഗാന രചയിതാവും, കവിയും തിരക്കഥാകൃത്തുമായിരുന്ന ഗിരീഷ് പുത്തഞ്ചേരി 1959-ല്‍ പുളിക്കൂല്‍ കൃഷ്ണപ്പണിക്കരുടേയും മീനാക്ഷിയമ്മയുടേയും മകനായി കോഴിക്കോട് ജില്ലയിലെ പുത്തഞ്ചേരിയില്‍ ജനിച്ചു. പുത്തഞ്ചേരി സര്‍ക്കാര്‍…