Browsing Category
TODAY
ബാബാ ആംതെയുടെ ചരമവാര്‍ഷികദിനം
സാമൂഹ്യപ്രവര്‍ത്തകനും മാഗ്‌സെസെ പുരസ്‌കാര ജേതാവുമായിരുന്ന ബാബാ ആംതെ 1914 ഡിസംബര്‍ 26ന് മഹാരാഷ്ട്രയിലെ വാര്‍ധയില്‍ ജനിച്ചു. മുരളീധര്‍ ദേവീദാസ് ആംതെ എന്നായിരുന്നു യഥാര്‍ത്ഥനാമം. അഭിഭാഷകനായി സമ്പന്നജീവിതം നയിച്ചുവന്ന ആംതെ പില്‍ക്കാലത്ത്…
ജൂള്‍സ് വെര്‍ണെയുടെ ജന്മവാര്‍ഷികദിനം
വിഖ്യാതനായ ഫ്രഞ്ച് നോവലിസ്റ്റായിരുന്നു ജൂള്‍സ് വെര്‍ണെ. 1828 ഫെബ്രുവരി 8-ന് ഫ്രാന്‍സിലെ നാന്റീസിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ശാസ്ത്രവിഷയങ്ങളും സാഹസികതയും ഇതിവൃത്തമാക്കിയുള്ള ജൂള്‍സ് വെര്‍ണെയുടെ കൃതികള്‍ ലോകവ്യാപകമായി…
സി.വി. ശ്രീരാമന്റെ ജന്മവാര്‍ഷികദിനം
മലയാളത്തിലെ പ്രമുഖ ചെറുകഥാകൃത്തും നോവലിസ്റ്റുമായ സി.വി ശ്രീരാമന്‍ 1931 ഫെബ്രുവരി 7-ന് കുന്നംകുളം പോര്‍ക്കുളം ചെറുതുരുത്തിയില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസവും സിലോണില്‍ ആയിരുന്നു. തുടര്‍ന്ന് കുന്നംകുളം ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, തൃശ്ശൂര്‍…
ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ ചരമവാര്‍ഷികദിനം
1909 മാര്‍ച്ച് 30ന് കൊട്ടാരക്കര താലൂക്കില്‍കോട്ടവട്ടത്ത് തെങ്ങുന്നത്തു മഠത്തില്‍ ദാമോദരന്‍ പോറ്റിയുടെയും ചെങ്ങാരപ്പള്ളി നങ്ങയ്യ അന്തര്‍ജനത്തിന്റെയും മകളായി ലളിതാംബിക അന്തര്‍ജ്ജനം ജനിച്ചു. വിദ്യാഭ്യാസം സ്വഗൃഹത്തില്‍ നടത്തി. മലയാളം,…
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ജന്മദിനാശംസകള്‍
പ്രശസ്തനായ പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 1985 ഫെബ്രുവരി അഞ്ചിന് പോര്‍ച്ചുഗലിലെ മദെയ്‌റയിലായിരുന്നു ജനനം. നാലു മക്കളില്‍ ഇളയവനായിരുന്നു ക്രിസ്റ്റ്യാനോ