Browsing Category
TODAY
അധിവര്‍ഷദിനം
ഫെബ്രുവരി മാസത്തില്‍ 29 ദിവസം വരുന്നുവെങ്കില്‍ ആ 29-ാം ദിനത്തിന് അധിവര്‍ഷം എന്ന് പറയുന്നു . നാല് വര്‍ഷം കൂടുമ്പോള്‍ മാത്രമാണ് ഫെബ്രുവരി മാസത്തില്‍ 29 ദിവസം വരുന്നത്.
ദേശീയ ശാസ്ത്രദിനം
നോബല്‍ സമ്മാനം നേടിയ ആദ്യ ഇന്ത്യന്‍ ശാസ്ത്രജ്ഞനായ സി വി രാമന്‍ 1928 ഫെബ്രുവരി 28-നാണ് സമ്മാനാര്‍ഹമായ രാമന്‍ ഇഫക്റ്റ് കണ്ടെത്തിയത്. ആ ദിനത്തിന്റെ ഓര്‍മ്മ പുതുക്കാനായി ഫെബ്രുവരി 28 ഇന്ത്യയില്‍ ദേശീയ ശാസ്ത്ര ദിനമായി ആഘോഷിക്കപ്പെടുന്നു.
ചന്ദ്രശേഖര്‍ ആസാദിന്റെ ചരമവാര്‍ഷികദിനം
ഇന്ത്യന്‍ വിപ്ലവകാരികളില്‍ പ്രമുഖനായിരുന്ന ചന്ദ്രശേഖര്‍ ആസാദ് 1906 ജൂലൈ 23-ന് മദ്ധ്യപ്രദേശിലെ ത്സാബുവ ജില്ലയില്‍ ജനിച്ചു. പതിനാലാം വയസ്സില്‍ വീടിനു തൊട്ടടുത്തുള്ള ഒരു ഗ്രാമീണപാഠശാലയിലായിരുന്നു ചന്ദ്രശേഖറിന്റെ പ്രാഥമിക വിദ്യാഭ്യാസം.…
സംവിധായകന്‍ പവിത്രന്റെ ചരമവാര്‍ഷികദിനം
മലയാള ചലച്ചിത്ര സംവിധായകനും, സംഗീതജ്ഞനുമായിരുന്ന പവിത്രന്‍ തൃശൂര്‍ ജില്ലയില്‍ കുന്നംകുളത്തിനടുത്ത് കണ്ടാണിശ്ശേരിയില്‍ 1950 ജൂണ്‍ 1-ന് ജനിച്ചു. അടിയന്തരാവസ്ഥക്കാലത്ത് പി.എ.ബക്കറുടെ കബനീനദി ചുവന്നപ്പോള്‍ എന്ന ചിത്രം നിര്‍മിച്ചു. യാരോ ഒരാള്‍…
പി.ഭാസ്‌കരന്റെ ചരമവാര്‍ഷികദിനം
മലയാളത്തിലെ പ്രശസ്ത കവിയും ഗാനരചയിതാവുമായിരുന്നു പി.ഭാസ്‌കരന്‍. ഗാനരചയിതാവ്, ചലച്ചിത്രസംവിധായകന്‍, ചലച്ചിത്രനടന്‍, ആകാശവാണി പ്രൊഡ്യൂസര്‍, സ്വാതന്ത്ര്യ സമര സേനാനി, ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളിലും…