DCBOOKS
Malayalam News Literature Website
Browsing Category

SIBF 2018

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ഇന്ന്

37-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ നാലാം ദിനമായ ഇന്ന് ഇന്ത്യയില്‍ നിന്ന് വിവിധ മേഖലകളില്‍ പ്രശസ്തരായവര്‍ സംവാദങ്ങളില്‍ പങ്കെടുക്കുന്നു. ചലച്ചിത്രതാരങ്ങളായ പ്രകാശ് രാജ്, സോഹാ അലി ഖാന്‍, മനോജ് കെ. ജയന്‍, ചിന്തകനും പ്രഭാഷകനുമായ…

വയലിനില്‍ സംഗീതവിസ്മയം തീര്‍ത്ത് ഡോ. എല്‍. സുബ്രഹ്മണ്യം

മുപ്പത്തിയേഴാമത് ഷാര്‍ജ അന്താരാഷ്ട്രപുസ്തകമേളയോടനുബന്ധിച്ച് ലോകപ്രശസ്ത സംഗീതജ്ഞനും വയലിനിസ്റ്റുമായായ പത്മഭൂഷണ്‍ ഡോ. എല്‍.സുബ്രമണ്യവും സംഘവും അവതരിപ്പിച്ച സംഗീതപരിപാടി, 'ദി ആര്‍ട്ട് ഓഫ് മ്യൂസിക്' എക്‌സ്‌പോ സെന്ററിലെ ഇന്റലക്ച്വല്‍ ഹാളില്‍…

തലച്ചോറിനെ ഉത്തേജിപ്പിക്കാനുള്ള മികച്ച ഉപാധിയാണ് വായന: ജെയിംസ് ഡബ്ല്യു. പാര്‍ക്കിന്‍സണ്‍

അമേരിക്കയില്‍ നിന്നുള്ള എഴുത്തുകാരനും പ്രഭാഷകനും അഭിഭാഷകനുമായ ജെയിംസ് ഡബ്ല്യു. പെര്‍ക്കിന്‍സണ്‍ മുപ്പത്തിയേഴാമത് ഷാര്‍ജ അന്താരാഷ്ട്രപുസ്തകമേളയോടനുബന്ധിച്ച് സ്‌കൂള്‍-കോളെജ് വിദ്യാര്‍ത്ഥികളുമായി സംവാദം നടത്തി. എക്‌സ്‌പോ സെന്ററിലെ…

ഷാര്‍ജ പുസ്തകമേളയില്‍ പ്രമുഖരുടെ സാന്നിദ്ധ്യം

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ മൂന്നാം ദിനമായ ഇന്ന് ഇന്ത്യയില്‍ നിന്നും കേരളത്തില്‍ നിന്നുമുള്ള പ്രശസ്ത എഴുത്തുകാരുടെ സംവാദവും പുസ്തകചര്‍ച്ചയും നടക്കും. വൈകിട്ട് 5.30 മുതലാണ് പരിപാടികള്‍ ആരംഭിക്കുക. നവംബര്‍ 2 വെള്ളിയാഴ്ച 1. മനു…

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ശ്രദ്ധേയസാന്നിദ്ധ്യമായി ഡി.സി ബുക്‌സ്

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകോത്സവമായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ കേരളത്തിലെ മുന്‍നിര പ്രസാധകരായ ഡി.സി ബുക്‌സ് പങ്കെടുത്തുതുടങ്ങിയിട്ട് ഒരു ദശകം പിന്നിട്ടിരിക്കുകയാണ്. അറബിഭാഷയ്ക്കും സാഹിത്യത്തിനും പ്രാധാന്യം…