DCBOOKS
Malayalam News Literature Website
Browsing Category

Pre Booking

ഗോപിനാഥ് മുതുകാടിന്റെ ‘ഇന്ത്യ എന്റെ പ്രണയ വിസ്മയം’; പ്രീബുക്കിങ് തുടരുന്നു

ഗോപിനാഥ്  മുതുകാടിന്റെ  ഏറ്റവും പുതിയ പുസ്തകം ‘ഇന്ത്യ എന്റെ പ്രണയ വിസ്മയ’ത്തിന്റെ പ്രീബുക്കിങ് ആരംഭിച്ചിരിക്കുന്നു

‘എങ്ങനെ പ്രസംഗിക്കണം -ഡോ. അലക്‌സാണ്ടര്‍ ജേക്കബ് IPS ‘; പ്രീബുക്കിങ്‌ ആരംഭിച്ചിരിക്കുന്നു

അലക്‌സാണ്ടര്‍ ജേക്കബ് ഐപിഎസി- ന്റെ 'എങ്ങനെ പ്രസംഗിക്കണം ' എന്ന പുസ്തകത്തിന്റെ പ്രീബുക്കിങ്‌ ആരംഭിച്ചു. 

‘മൈൻഡ് മാസ്റ്റർ- ലോകചെസ്സ്ചാമ്പ്യന്റെ വിജയപാഠങ്ങളും അനുഭവങ്ങളും’; പ്രീ ബുക്കിങ്…

ഭാരതത്തിൽ നിന്നുള്ള ആദ്യ ലോക ചെസ്സ് ചാമ്പ്യനായ വിശ്വനാഥ് ആനന്ദിന്റെ ആത്‌മകഥ 'മൈൻഡ് മാസ്റ്റർ' പ്രീബുക്കിങ് ആരംഭിച്ചു. ഡിസി ബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ പ്രീബുക്ക് ചെയ്യാവുന്നതാണ്.

‘ഒരു ജന്മം’ എം വി ആറിന്റെ ആത്മകഥ; പ്രീ ബുക്കിങ് തുടരുന്നു

കേരള രാഷ്ട്രീയത്തിൽ ഇതിഹാസമായി മാറിയ എം.വി.രാഘവന്റെ ആത്മകഥയാണ് 'ഒരു ജന്മം'. ഡിസി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകം ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ  ഇപ്പോള്‍ പ്രീബുക്ക് ചെയ്യാവുന്നതാണ്.

എം.സ്വരാജിന്റെ ‘പൂക്കളുടെ പുസ്തകം’; ഇപ്പോള്‍ പ്രീബുക്ക് ചെയ്യാം

എം.സ്വരാജിന്റെ ഏറ്റവും പുതിയ പുസ്തകം ‘പൂക്കളുടെ പുസ്തകം’  ഇപ്പോള്‍ പ്രീബുക്ക് ചെയ്യാം ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.