DCBOOKS
Malayalam News Literature Website
Browsing Category

Pre Booking

വില്ല്യം ഡാല്‍റിമ്പിളിന്റെ ‘അനാര്‍ക്കി’; കവര്‍ച്ചിത്രം മനു എസ് പിള്ള പ്രകാശനം ചെയ്തു

വില്ല്യം ഡാല്‍റിമ്പിളിന്റെ ‘അനാര്‍ക്കി’ എന്ന പുസ്തകത്തിന്റെ കവര്‍ച്ചിത്രം മനു എസ് പിള്ള പ്രകാശനം ചെയ്തു.  ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും സംസ്ഥാനത്തുടനീളമുള്ള ഡി സി /കറന്റ് പുസ്തകശാലകളിലൂടെയും നിങ്ങളുടെ കോപ്പി ഇന്ന് മുതല്‍…

ലാജോ ജോസിന്റെ ഏറ്റവും പുതിയ നോവല്‍ ‘കന്യാ – മരിയ’; പ്രീബുക്കിങ് ആരംഭിച്ചു

പ്രീബുക്ക് ചെയ്യുന്നവര്‍ക്ക് എഴുത്തുകാരന്റെ കൈയ്യൊപ്പോട് കൂടി കോപ്പികള്‍ സ്വന്തമാക്കാവുന്നതാണ്. ഓരോ പേജും ഇനി എന്ത് എന്ന ആകാംക്ഷയോടെ മാത്രം വായിച്ചുതീര്‍ക്കാനാവുന്ന നോവലാണ് ‘കന്യാ-മരിയ’.

അജയ് പി മങ്ങാട്ടിന്റെ ഏറ്റവും പുതിയ നോവല്‍ ‘മൂന്ന് കല്ലുകള്‍’; പ്രി ബുക്കിങ് തുടരുന്നു

ഒരു പ്രസാധകശാലയിലെ പ്രൂഫ് റീഡറായ കറുപ്പന്‍, ഒരു ഗോസ്റ്റ് റൈറ്റര്‍കൂടിയാണ്. ധനാഢ്യനായ ഒരു മരക്കച്ചവടക്കാരന്റെയും ഒരു കാലത്ത് ശ്രദ്ധേയനായിരുന്നതും ഇപ്പോള്‍ സീരിയലില്‍മാത്രം ഒതുങ്ങിപ്പോയതുമായ ഒരു സിനിമാനടന്റെയും ആത്മകഥ പ്രസാധകന്റെ…

അജയ് പി മങ്ങാട്ടിന്റെ ‘മൂന്ന് കല്ലുകള്‍’; പ്രി ബുക്കിങ് ആരംഭിച്ചു

നഷ്ടപ്രദേശങ്ങളായിത്തീര്‍ന്ന ഇരുട്ടുകാനത്തിന്റെയും മലമുണ്ടയുടെയും വിചിത്രവും അയഥാര്‍ത്ഥവുമായ വിധിപ്പകര്‍പ്പാണിത്. സാമൂഹികവും പാരിസ്ഥിതികവും രാഷ്ട്രീയവുമായ സ്ഥാനഭ്രംശങ്ങളുടെയും ദുരന്തങ്ങളുടെയും പശ്ചാത്തലത്തിലുള്ള ഈ നോവലില്‍ ഓരോ…

‘തൊട്ടിലിലെ വാവയെ തോട്ടീന്ന് കിട്ടിയതാ..?’; പ്രീബുക്കിങ് ആരംഭിച്ചു

സമഗ്ര ലൈംഗികതാ വിദ്യാഭ്യാസം ലൈംഗികാവയവങ്ങളുടെ ഘടനയും പ്രവർത്തനങ്ങളും മാത്രമല്ല, ജനനം മുതൽ ഓരോ ഘട്ടത്തിലും ലൈംഗികതയുമായി ബന്ധപ്പെട്ടുണ്ടാവുന്ന ശാരീരികവും, സാമൂഹികവും, ജീവശാസ്ത്രപരവും, വൈകാരികവുമായ ഒരുപാട് ഘടകങ്ങളും കൂടെ ഉൾപ്പെട്ടതാണ്.…