‘കേരളഭക്ഷണചരിത്രം – രുചികള്‍ പാചകക്കുറിപ്പുകളോടെ’; പ്രീബുക്കിങ്… Jan 2, 2021 കേരളത്തിന്റെ ഭക്ഷണചരിത്രവും രുചിഭേദങ്ങളും പാചകരീതികളും വിശദമാക്കുന്ന പുസ്തകം 'കേരളഭക്ഷണചരിത്രവും പാചകക്കുറിപ്പുകളും' പ്രീബുക്കിങ് ആരംഭിച്ചിരിക്കുന്നു.