DCBOOKS
Malayalam News Literature Website
Browsing Category

News

ഡോ.ദീപു പി. കുറുപ്പിന്റെ ‘മറവായനം’; പുസ്തകപ്രകാശനം നാളെ

തമിഴ്നാട്ടിലെ മറവസമുദായം വീര്യത്തിലും കളവിലും മികച്ചവരാണ് എന്നാണ് പൊതുധാരണ. ആ സമുദായത്തിന്‍റെ ചരിത്രത്തിലേക്കും വര്‍ത്തമാനത്തിലേക്കും ഭാവനാത്മകമായ സഞ്ചാരം നടത്തുകയാണ് ദീപു ‘മറവായനം’ എന്ന നോവലിലൂടെ

ഷാര്‍ജയില്‍ പുസ്തകപ്പൂരത്തിന് കൊടിയേറി; വൈവിധ്യമാര്‍ന്ന പുസ്തക ശേഖരവുമായി മുന്‍നിരയില്‍ ഡി സി…

പുസ്തകോത്സവ നഗരിയിലെ ഇന്ത്യൻ പവലിയൻ ഉദ്‌ഘാടനം ഇന്ത്യൻ കോൺസൽ ജനറൽ ഹിസ് എക്‌സലൻസി ഡോ. അമൻ പുരി നിർവഹിച്ചു. എക്സ്പോ സെന്ററിൽ നടന്ന ലളിതമായ ചടങ്ങിൽ, ഇന്ത്യൻ ലേബർ കോൺസുൽ റ്റാഡൂ മാമു, ഷാർജ ബുക്ക് അതോറിറ്റിയുടെ ഔദ്യോഗിക പ്രതിനിധികളിൽ പ്രധാനിയായ…

തലശ്ശേരി കറൻറ് ബുക്സിൽ ‘കുട്ടിപ്പുസ്തകമേള’ ഇന്ന് മുതല്‍

തലശ്ശേരി കറൻറ് ബുക്സിൽ ദീപാവലി മുതൽ ശിശുദിനം വരെ നടക്കുന്ന കുട്ടിപ്പുസ്തകമേള കുട്ടികൾ അക്ഷര ദീപം കൊളുത്തി ദീപാവലി ദിനത്തിൽ ഉദ്‌ഘാടനം ചെയ്യുന്നു.  ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ താൽപര്യ മുള്ള കുട്ടികള്‍ നവംബര്‍ 4ന് വൈകുന്നേരം 4.30 ന് തലശ്ശേരി…

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളക്ക് തിരിതെളിഞ്ഞു; 30 സ്റ്റാളുകള്‍, പുസ്തകപ്രകാശനങ്ങള്‍,…

ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന പുസ്തകമേളയില്‍ ഡി സി ബുക്‌സിന്റെ സ്റ്റാളുകളാകും ഉണ്ടായിരിക്കുക. ഇതോടൊപ്പം നിരവധി സാംസ്‌കാരിക കൂട്ടായ്മകളും ചര്‍ച്ചകളും പുസ്തകപ്രകാശനങ്ങളുമൊക്കെ ഡി സി ബുക്‌സ് വായനക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്.

ഡി.സി ബുക്സ് മെഗാ ബുക്ക് ഫെയര്‍ നവംബര്‍ 12 മുതല്‍ തിരുവനന്തപുരത്ത്

മഹാത്മാ അയ്യങ്കാളി ഹാളില്‍ (വിജെടി ഹാള്‍) നടക്കുന്ന പുസ്തകമേള സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. പുസ്തക പ്രകാശനങ്ങള്‍, ചര്‍ച്ചകള്‍, മുഖാമുഖം പരിപാടികള്‍ തുടങ്ങി നിരവധി സാംസ്‌കാരിക പരിപാടികള്‍ വിവിധ ദിവസങ്ങളിലായി…