DCBOOKS
Malayalam News Literature Website
Browsing Category

News

ഡോ.അബ്രഹാം ബെന്‍ഹറിന്റെ ‘ജൂതഭാരതം’; പുസ്തകപ്രകാശനം നവംബര്‍ 8ന്

നസ്രാണി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഡോ. അബ്രഹാം ബെന്‍ഹര്‍ രചിച്ച ജൂതഭാരതം നവംബര്‍ 8ന് പ്രകാശനം ചെയ്യും. വൈകുന്നേരം 3 മണിക്ക് കോഴിക്കാട് അളകാപുരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഗോവ ഗവര്‍ണ്ണര്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ളയില്‍ നിന്നും…

ഷാർജ അന്താരാഷ്ട്ര പുസ്തകമേള; കുട്ടികൾക്കൊപ്പം കളിച്ചും സെൽഫിയെടുത്തും ‘ജോർഡിൻഡ്യൻ’…

യൂട്യൂബ് പരിപാടിയുടെ തുടക്കം, ‘ജോർഡിൻഡ്യൻ’ എന്ന പേരിലേക്കുള്ള എത്തിപ്പെടൽ, തങ്ങൾക്കിടയിലെ സൗഹൃദത്തിന്റെ സവിശേഷത, നേരിടേണ്ടിവന്ന വെല്ലുവിളികൾ, കാഴ്ചപ്പാടുകൾ എന്നിവയെക്കുറിച്ച് ഇരുവരും മനസ്സുതുറന്നു.

അദ്ധ്യാപകനും എഴുത്തുകാരനുമായ പാലക്കീഴ് നാരായണന്‍ അന്തരിച്ചു

അദ്ധ്യാപകനും എഴുത്തുകാരനുമായ പാലക്കീഴ് നാരായണന്‍ അന്തരിച്ചു. 80 വയസായിരുന്നു. കേരള സാഹിത്യ അക്കാദമിയുടെ 2019 ലെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാര ജേതാവാണ്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

തലശ്ശേരി കറൻറ് ബുക്സിൽ ‘കുട്ടിപ്പുസ്തകമേള’ക്ക് തുടക്കമായി

സ്കൂൾ തുറന്നതിനൊപ്പം കുട്ടികൾക്ക്‌ ഇരട്ടി സന്തോഷവുമായി തശ്ശേരി കറന്റ് ബുക്സിൽ കുട്ടിപ്പുസ്തകമേളക്ക് തുടക്കമായി. മണ്‍ചിരാതില്‍ അക്ഷര ദീപം തെളിയിച്ചുകൊണ്ട് പത്ത് കുട്ടികള്‍ ചേര്‍ന്ന് മേള ഉദ്ഘാടനം ചെയ്തു. ‘പണ്ടു പണ്ടൊരു രാജ്യത്ത്’- ലോകത്തെ…

‘പച്ചക്കുതിര’ നവംബര്‍ ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍

ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’ നവംബര്‍ ലക്കം ഇപ്പോള്‍ വിപണിയില്‍.  20 രൂപയാണ് ഒരു ലക്കത്തിന്റെ വില. ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട് വാങ്ങാൻ കിട്ടും. മാസിക…