DCBOOKS
Malayalam News Literature Website
Browsing Category

News

പാറക്കടവ് കഥകൾ വീണ്ടും അറബിയിൽ

പി.കെ പാറക്കടവിന്റെ കഥകള്‍ വീണ്ടും അറബിയില്‍. റിയാദിലെ ഫൈസൽ ഫൌണ്ടേഷന്റെ 'അൽ ഫൈസൽ' മെയ്‌ ലക്കത്തിലാണ് പി.കെ.പാറക്കടവിന്റെ 'മറഡോണ' അടക്കമുള്ള അഞ്ചു കഥകളുടെ അറബി വിവര്‍ത്തനം പ്രസിദ്ധീകരിച്ചത്. വി. എ. കബീറാണ്  കഥകള്‍ അറബിയിലേക്ക് മൊഴിമാറ്റിയത്.

വിവര്‍ത്തകരെ ആവശ്യമുണ്ട്

ഫ്രഞ്ച്, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, സ്പാനിഷ് തുടങ്ങിയ ഭാഷകളില്‍ നിന്നും മലയാളത്തിലേക്ക് മൊഴിമാറ്റം നടത്താന്‍ വിവര്‍ത്തകരെ ആവശ്യമുണ്ട്

കോഴിക്കോട് ഡി സി ബുക്‌സിന് പുതിയ ശാഖ; ഉദ്ഘാടനം നാളെ

മലയാളം- ഇംഗ്ലീഷ് പുസ്തകങ്ങളുടെ വൈവിദ്ധ്യമാര്‍ന്ന ശേഖരവുമായി കോഴിക്കോട് ഡി സി ബുക്‌സിന്റെ പുതിയ ശാഖ ആരംഭിക്കുന്നു. കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ആരംഭിക്കുന്ന ശാഖ മെയ് 6-ാം തീയ്യതി രാവിലെ 11.30ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍…

കോട്ടയം പബ്ലിക് ലൈബ്രറി ഹാളില്‍ ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ തുടരുന്നു

അക്ഷരനഗരിയില്‍ വായനാ വസന്തം സൃഷ്ടിച്ച് ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍. മെയ് 2 മുതല്‍ ആരംഭിച്ച പുസ്തകമേളയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മേളയില്‍ വായനക്കാര്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ അമ്പത് ശതമാനം വരെ വിലക്കിഴിവില്‍…

പച്ചക്കുതിരയുടെ സ്ഥിരം വരിക്കാരാകണോ?

ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’ ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട് വാങ്ങാൻ കിട്ടും, 25 രൂപയാണ് ഒരു ലക്കത്തിന്റെ വില.