DCBOOKS
Malayalam News Literature Website

വിവര്‍ത്തകരെ ആവശ്യമുണ്ട്

ഫ്രഞ്ച്, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, സ്പാനിഷ് തുടങ്ങിയ ഭാഷകളില്‍ നിന്നും മലയാളത്തിലേക്ക് മൊഴിമാറ്റം നടത്താന്‍ വിവര്‍ത്തകരെ ആവശ്യമുണ്ട്

  • ഫുള്‍ ബയോ ഡേറ്റ
  • വിവര്‍ത്തനം ചെയ്ത മലയാളം കോപ്പി (10 മുതല്‍ 20 പേജ് വരെ ഒര്‍ജിനല്‍ കോപ്പിയോടൊപ്പം)
  • അല്ലെങ്കില്‍ വിവര്‍ത്തനം ചെയ്ത ഒരു അദ്ധ്യായം (ഒര്‍ജിനല്‍ കോപ്പിയോടൊപ്പം)

എന്നിവ ഡി സി ബുക്‌സ്, ഡി സി കിഴക്കെമുറി ഇടം, ഗുഡ് ഷെപ്പേര്‍ഡ് സ്ട്രീറ്റ്, കോട്ടയം എന്ന വിലാസത്തിലേക്ക് മെയ് 31 വരെ അയക്കാം. സാഹിത്യതത്പരരായവര്‍ക്ക് മുന്‍ഗണന

 

Comments are closed.