DCBOOKS
Malayalam News Literature Website
Browsing Category

LITERATURE

ടി.എന്‍. ഗോപിനാഥന്‍ നായരുടെ ഓര്‍മ്മപ്പുസ്തകം: എന്റെ മിനി

പ്രശസ്ത നാടകകൃത്തും നോവലിസ്റ്റുമായിരുന്ന ടി.എന്‍. ഗോപിനാഥന്‍ നായരുടെ ഓര്‍മ്മപ്പുസ്തകമാണ് എന്റെ മിനി. അതിശയകരമായ ഒരു ദാമ്പത്യം അതായിരുന്നു ടി എന്നിന്റെയും മിനിയുടെയും ജീവിതം. പരസ്പരം അറിഞ്ഞും പറഞ്ഞും പൊറുത്തും അവര്‍ ജീവിച്ചു. പുരുഷന്…

വിശ്വോത്തര പ്രണയ ഗീതങ്ങള്‍

വിശ്വോത്തര ചൊല്‍ക്കഥകളും,  ലോക ക്ലാസിക് കഥകളുമൊക്കെ മലയാളി വായനക്കാര്‍ക്ക് പരിചയപ്പെടുത്തിയ ഡി സി ബുക്‌സ് ഇതാ വിശ്വസാഹിത്യത്തിലെ ചില പ്രണയകവിതകള്‍ക്കൂടി വായനക്കാര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുകയാണ്. വിശ്വോത്തര പ്രണയ…

സ്റ്റാര്‍ട്ടപ്പും ന്യൂജെന്‍ തൊഴിലവസരങ്ങളും

വൈവിധ്യമാര്‍ന്ന നിരവധി കരിയര്‍ സാധ്യതകള്‍ നിലനില്‍ക്കുന്ന ഇന്നത്തെക്കാലത്ത് അവ അറിയാതെ പോകുന്നവരാണ് ഭൂരിഭാഗവും. ഇവരുടെ അറിവിലേക്കായി അവസരങ്ങളുടെ ജാലകം തുറന്നിടുകയാണ് കരിയര്‍ ഗുരുവായ ഡോ ടി പി സേതുമാധവന്‍. സ്റ്റാര്‍ട്ടപ്പും ന്യൂജെന്‍…

അനൂപ് മേനോന്റെ ‘ഭ്രമയാത്രികന്‍ ‘

നടനും തിരക്കഥാകൃത്തുമായ  അനൂപ് മേനോന്റെ യാത്രാവിവരണ പുസ്തകം  ഭ്രമയാത്രികന്‍ ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടാം പതിപ്പിലെത്തിയിരിക്കുന്നു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍വെച്ച് നവംബര്‍ അഞ്ചിനായിരുന്നു ആദ്യ പതിപ്പിന്റെ പ്രകാശനം…

അന്ധവിശ്വാസം മറതീര്‍ത്ത കേരളം; സി. രവിചന്ദ്രന്റെ ‘വെളിച്ചപ്പാടിന്റെ ഭാര്യ’

കേരളസംസ്ഥാന രൂപീകരണത്തിന്റെ 60-ാം വാര്‍ഷികത്തോടനുബന്ധിച്ച് കേരളത്തിന്റെ സാമൂഹികസാംസ്‌കാരിക ചരിത്രത്തെ അടയാളപ്പെടുത്തുന്ന കേരളം 60 എന്ന പുസ്തക പരമ്പരയില്‍ ഉള്‍പ്പെടുത്തിയുള്ള കൃതിയാണ് വെളിച്ചപ്പാടിന്റെ ഭാര്യ. സ്വതന്ത്ര ചിന്തകനും…