DCBOOKS
Malayalam News Literature Website
Browsing Category

LITERATURE

വേദജ്ഞാനത്തിന്റെ ഉള്ളറകള്‍ തേടി

വേദവിജ്ഞാനത്തിന്റെ സാരസര്‍വ്വസ്വമാണ് വ്യാസമുനി രചിച്ച ഭഗവത് ഗീത. മനുഷ്യമനസ്സിലേക്ക് ജ്ഞാനകിരണങ്ങള്‍ പ്രസരിപ്പിക്കുന്ന ആ മഹദ്ഗ്രന്ഥത്തിന്റെ തത്വരശ്മികളിലേക്ക് ഏതൊരു മനുഷ്യനെയും വഴി നടത്തുന്ന ക്രിയായോഗയെ അടിസ്ഥാനമാക്കി ക്രിയായോഗി സി. കെ.…

ശങ്കരാചാര്യരെ കുറിച്ചുള്ള സമഗ്രവും ആധികാരികവുമായ ജീവചരിത്രഗ്രന്ഥം

ഭാരതത്തിലെ മഹാനായ ദാര്‍ശനികന്‍ ശങ്കരാചാര്യരെ കുറിച്ച് രചിച്ചിട്ടുള്ള സമഗ്രവും ആധികാരികവുമായ ജീവചരിത്രമാണ് എസ്. രാമചന്ദ്രന്‍ നായര്‍ രചിച്ച ആദിശങ്കര ഭഗവത്പാദര്‍. അദ്വൈതസിദ്ധാന്തത്തിന് യുക്തിഭദ്രമായ പുനരാവിഷ്‌കാരം നല്‍കിയ ശങ്കരാചാര്യര്‍…

എന്റെ പ്രിയപ്പെട്ട കഥകള്‍- എം.ടി

ജ്ഞാനപീഠ ജേതാവായ എം.ടി വാസുദേവന്‍ നായരുടെ കഥാപ്രപഞ്ചത്തിലെ വിശിഷ്ടകഥകളുടെ സമാഹാരമാണ് എന്റെ പ്രിയപ്പെട്ട കഥകള്‍. ഓപ്പോള്, കുട്ട്യേടത്തി, ഇരുട്ടിന്റെ ആത്മാവ്, വില്പന, ചെറിയ ചെറിയ ഭൂകമ്പങ്ങള്‍, പെരുമഴയുടെ പിറ്റേന്ന്, കഡുഗണ്ണാവ: ഒരു…

ഒരു സമൂഹത്തിന്റെ, സമുദായത്തിന്റെ, വ്യക്തിയുടെ, ഇതിഹാസതുല്യമായ കഥ

"വിദ്യാവിപ്ലവത്തിലാകട്ടെ സാമൂഹ്യവിപ്ലവത്തിലാകട്ടെ, ഞാന്‍ പ്രവേശിച്ചത് ഒരു സ്വാര്‍ത്ഥലാഭത്തെയും ഉദ്ദേശിച്ചായിരുന്നില്ല. ചുറ്റം ആചാരങ്ങളാല്‍ ചങ്ങലയ്ക്കിടപ്പെടുകയും അന്ധതയാല്‍ വീര്‍പ്പുമുട്ടുകയും ചെയ്ത മനുഷ്യാത്മാക്കളെ കണ്ടപ്പോള്‍ എന്റെ…

മുകേഷ് കഥകള്‍ വീണ്ടും…

കടന്നുപോയ ജീവിതാനുഭവങ്ങളെ സ്വയം അകന്നുനിന്ന് ചിരിയോടെ ഒരു തമാശസിനിമ കാണുന്നതുപോലെ പിന്തിരിഞ്ഞു നോക്കുകയാണ് മുകേഷ്. ആ കാഴ്ചകള്‍ മുകേഷ് ആവിഷ്‌കരിക്കുമ്പോള്‍ അതിനു കഥയുടെ ചാരുതയുണ്ടാകുന്നു. അത് ചിരിയും നോവുമുണര്‍ത്തുന്നു. ഇതില്‍…