DCBOOKS
Malayalam News Literature Website
Browsing Category

KLF2023

ഖസാക്ക് നൂറിൽ ഒതുങ്ങുന്നില്ല: പി. കെ. രാജശേഖരൻ

കെ എൽ എഫിന്റെ രണ്ടാം വേദി മാംഗോയിൽ നടന്ന "ഖസാക്ക് നൂറാം പതിപ്പിലെത്തുമ്പോൾ" എന്ന വിഷയത്തിന്റെ ചർച്ചയിൽ ഖസാക്ക് നൂറിൽ ഒതുങ്ങുന്നില്ല എന്ന് പി. കെ. രാജശേഖരൻ. രാജേന്ദ്രൻ എടത്തുംകര ചർച്ചയിൽ പങ്കെടുത്തു. ഓരോ തലമുറയ്ക്കും പാർക്കാൻ കഴിയുന്ന…

പ്രാധാനമന്ത്രിക്ക് ധാർഷ്ട്യം: ശശികുമാർ

ഇന്ത്യൻ പ്രാധാനമന്ത്രിക്ക് ധാർഷ്ട്യമാണെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ ശശികുമാർ. കേരള ലിറ്ററേച്ചർ ഫെസ്റ്റിന്റെ അവസാന ദിനത്തിൽ 'ഇന്ത്യൻ മാധ്യമങ്ങൾ : വിശ്വാസ്യതയുടെ പ്രതിസന്ധികൾ' എന്ന സെഷനിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.…

ഭൂകമ്പങ്ങൾ പ്രവചിക്കാൻ കഴിയില്ല: കുശല രാജേന്ദ്രൻ

ഭൂകമ്പങ്ങൾ പ്രവചിക്കാൻ കഴിയില്ലെന്ന് കുശല രാജേന്ദ്രൻ. കെ എൽ എഫിന്റെ നാലാം ദിവസം വേദി രണ്ട് മാംഗോയിൽ നടന്ന സെഷനിൽ "കുലുങ്ങുന്ന കേരളം: ഭൂകമ്പങ്ങളും നമ്മുടെ സംസ്ഥാനവും" എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു കുശല രാജേന്ദ്രൻ.…

മാറുന്ന ലോകത്തിലെ യഥാർത്ഥ മെഡിറ്റേഷൻ

സമകാലിക ലോകത്തെ യഥാർത്ഥ മെഡിറ്റേഷന്റെ പ്രാധാന്യത്തെ കുറിച്ച് പറയുന്ന 'ലുക്കിങ് ഇൻവാർഡ്: മെഡിടേറ്റിങ് ടു സർവൈവ് ഇൻ എ ചെയ്ഞ്ചിങ് വേൾഡ്' എന്ന പുസ്തകത്തെക്കുറിച്ചുള്ള ചർച്ചയായിരിന്നു വേദി ഒന്നിൽ  നടന്നത്. മെഡിറ്റേഷനും മൈൻഡ് ഫുൾനെസ്സും…

ആനകളും എഴുത്തുകാരും

ജി ആർ ഇന്ദുഗോപൻ, വിനോയ് തോമസ്, ഉണ്ണി ആർ. എന്നിവരുടെ പുതിയ കാലരചനളിലെ പ്രത്യേക പ്രമേയമായ ആനകളെ കുറിച്ച്  ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ  വേദിയിൽ ചർച്ച നടന്നു. അതിലേക്ക്…