DCBOOKS
Malayalam News Literature Website
Browsing Category

KLF2023

വൈരുദ്ധ്യങ്ങളെ സംബോധന ചെയ്തു കൊണ്ടാണ് കാവ്യകല രൂപം കൊണ്ടതെന്ന് പ്രഭാവർമ്മ

വൈരുദ്ധ്യങ്ങളെ സംബോധന ചെയ്തു കൊണ്ടാണ് കാവ്യകല രൂപം കൊണ്ടിട്ടുള്ളതെന്നും ഇത്തരം സംബോധനകൾക്ക് പകരം തോന്നലുകൾ മാത്രം കവിതകളിൽ കണ്ടുവരുന്നതായും കവി പ്രഭാവർമ. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ വേദിയിൽ "രൗദ്രസാത്വിക"എന്ന വിഷയത്തിൽ സജയ്…

വിവർത്തനപ്രക്രിയയിൽ എഴുത്തിന്റെ യഥാർത്ഥ രസം നഷ്ടപ്പെടും: വി. ജെ. ജെയിംസ്

‘ഇന്ത്യൻ ലാംഗ്വേജ് പബ്ലിഷിങ് ആൻഡ് ലിറ്ററേച്ചർ ഇൻ ട്രാൻസ്‌ലേഷൻ’എന്ന വിഷയത്തിൽ ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ  വേദിയിൽ  സംവാദം നടന്നു. ഡേവിഡ് ഡേവിഡാർ മോഡറേറ്റർ ആയ സെഷനിൽ…

എന്റെ ഫെമിനിസം എന്റെ ജീവിതം രൂപപ്പെടുത്തി: ജെ. ദേവിക

കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ വേദി ആറ് കഥയിൽ നടന്ന ചർച്ചയിൽ ഫെമിനിസം ഒരു രാഷ്ട്രീയ ആത്മീയതയെന്ന് ജെ. ദേവിക. "നിരന്തരപ്രതിപക്ഷം: മലയാളി എന്ന നിലയിലുള്ള സ്ത്രീപക്ഷ ജീവിതം" എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ. ആർ. രാജശ്രീ…

സുരക്ഷിതമായ ഭക്ഷണം ഔദാര്യമല്ല അവകാശമാണ്: ഷെഫ് സുരേഷ് പിള്ള

സുരക്ഷിതമായ ഭക്ഷണം ഔദാര്യമല്ല അവകാശമാണെന്ന് പറഞ്ഞു കൊണ്ടായിരുന്നു ഷെഫ് സുരേഷ് പിള്ള ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ  വേദിയിലെ ചർച്ച തുടങ്ങിയത്. നാടൻ ഭക്ഷണങ്ങളിൽ നിന്നും…

സമുദ്രാന്തര വാണിജ്യയാത്രകൾ

കെ. എൽ. എഫ് ന്റെ നാലാം ദിവസം വേദി മൂന്ന് എഴുത്തോലയിൽ 'സമുദ്രാന്തര വാണിജ്യയാത്രകൾ' എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ഡോ. രാജൻ ഗുരുക്കൾ, മഹമൂദ് കൂരിയ,അഭിലാഷ് മലയിൽ എന്നിവർ പങ്കെടുത്തു.നോവലിസ്റ്റും ഹിസ്റ്റോറിയൻസും ഒരുപോലെ ആണ് സമുദ്രത്തെ കാണുന്നത്…