DCBOOKS
Malayalam News Literature Website
Browsing Category

General Stories

ഭരണഘടനാശില്‍പി അംബേദ്കറെയാണ് ഭാരതത്തിലെ സ്ത്രീകള്‍ ആദരിക്കേണ്ടതെന്ന് ഡോ. കെ എസ് ഭഗവാന്‍

തൊടുപുഴ; രാമക്ഷേത്രനിര്‍മാണം രാജ്യത്തിന്റെ ഭരണഘടനാതത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പ്രമുഖ കന്നഡ സാഹിത്യകാരന്‍ ഡോ. കെ എസ് ഭഗവാന്‍ അഭിപ്രായപ്പെട്ടു. കേരള യുക്തിവാദിസംഘം 30-ാം സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ…

SBI ല്‍ ലയിച്ച ബാങ്കുകളുടെ ചെക്കുബുക്കുകള്‍ ഡിസംബര്‍ 31 നുശേഷം അസാധുവാകും

സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയില്‍ ലയിച്ച ബാങ്കുകളുടെ ചെക്കുബുക്കുകള്‍ ഡിസംബര്‍ 31 നുശേഷം അസാധുവാകും. നേരത്തെ സെപ്റ്റംബര്‍ 30 ആയിരുന്നു ചെക്കുബുക്കുകളുടെ കാലാവധി. പിന്നീട് കാലാവധി നീട്ടി നല്‍കുകയായിരുന്നു. ഭാരതീയ മഹിളാ ബാങ്ക്, സ്‌റ്റേറ്റ്…

പെണ്ണുങ്ങൾക്ക് എങ്ങനെ ബുദ്ധിജീവിപട്ടം നേടാം: മറുപടിയുമായി ബി. അരുന്ധതി

സിനിമാ മേഖലയിൽ അടുത്തിടെ നടന്നുവരുന്ന വാദപ്രതിവാദങ്ങളുടെ ചുവടു പിടിച്ച്  ലക്ഷ്‌മി എന്ന പെൺകുട്ടി തന്റെ യൂ ട്യൂബ് ചാനലിലൂടെ  അവതരിപ്പിച്ച പെണ്ണുങ്ങൾക്ക് എങ്ങനെ ബുദ്ധിജീവിപട്ടം നേടാമെന്ന വീഡിയോ സോഷ്യൽ മീഡിയയിൽ  …

ജനുവരിയില്‍ നടത്താനിരുന്ന ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് മാറ്റിവച്ചു

ഹൈദരാബാദ്: സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് മാറ്റിവച്ചു. ഹൈദരാബാദ് ഉസ്മാനിയ യൂണിവേഴ്‌സിറ്റിയില്‍ ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ നടത്താനിരുന്ന പരിപാടിയാണ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന്…

മലയാളം വിക്കിപീഡിയ ആരംഭിച്ചിട്ട് 15 വര്‍ഷം

മലയാളിയുടെ ഓണ്‍ലൈന്‍ സാങ്കേതിക ലോകത്തെ അറിവിന്റെ ഇടമാണ് വിക്കിപീഡിയ. ജിമ്മി വെയില്‍സ്, ലാറി സാംഗര്‍ എന്നിവര്‍ ചേര്‍ന്ന് 2001 ജനുവരി 15നാണ് വിക്കിപീഡിയ പദ്ധതിക്ക് തുടക്കംകുറിച്ചത്. അറിവിന്റെ ജനകീയവല്‍ക്കരണം ലക്ഷ്യമിട്ടുകൊണ്ട് വിവിധ വിഷയങ്ങളെ…